പത്താം ക്ലാസ്സുകാരി പ്രസവിച്ചു… ഉത്തരവാദി ബന്ധുവെന്ന സംശയത്തിൽ പോലീസ്

കാഞ്ഞങ്ങാട്ട് പത്താം ക്ലാസുകാരി പ്രസവിച്ചു. പ്രതിയെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. പെൺകുട്ടിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. കുട്ടിയെ പീഡിപ്പിച്ചത് ബന്ധുവാണെന്ന സംശയത്തിലാണ് അന്വേഷണസംഘം.

പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെയും അമ്മയുടെയും മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു. സംശയിക്കുന്ന ബന്ധു പോലീസ് നിരീക്ഷണത്തിൽ ആണുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top