ഇറാനെ ആക്രമിച്ച് അമേരിക്ക; യുദ്ധം ഇനി എങ്ങോട്ട് ?
ഇറാനും ഇസ്രായേലും തമ്മിൽ നടന്നുകൊണ്ടിരുന്ന സംഘർഷങ്ങളിൽ അമേരിക്ക നേരിട്ട് ഇടപെട്ടിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിക്കൊണ്ടാണ് അമേരിക്ക യുദ്ധ രംഗത്തേക്ക് കടന്ന് വന്നിരിക്കുന്നത്. പസഫിക്കിലെ ഗുവാം ദ്വീപിൽ നിന്നും പറന്നുയർന്ന അമേരിക്കയുടെ ബി – 2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ ഇറാനിലെ ഫോർഡോ, നതാൻസ്, എസ്ഫഹാൻ എന്നീ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന വാർത്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ മാധ്യമങ്ങളോട് പറയുകയായിരുന്നു. ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ പൂർണമായും നശിക്കപ്പെട്ടിരിക്കുന്നു എന്നും ഇറാൻ … Continue reading ഇറാനെ ആക്രമിച്ച് അമേരിക്ക; യുദ്ധം ഇനി എങ്ങോട്ട് ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed