SV Motors SV Motors

ഏഷ്യാ കപ്പ്; ഇന്ത്യൻ ടീം അംഗങ്ങളെ പ്രഖ്യാപിച്ചു

ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് BCCI. 17 അംഗങ്ങളുള്ള ടീമിൽ രോഹിത് ശർമ്മയാണ് ക്യാപ്റ്റൻ. പരിക്കു മൂലം പുറത്തുപോയ രാഹുൽ വിക്കറ്റ് കീപ്പറും സഞ്ജു സാംസൺ സ്റ്റാന്റ് ബൈയുമാണ്.

രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനും ഓപ്പണറായി ശുഭ്മാൻ ഗില്ലും തിരഞ്ഞെടുക്കപ്പെട്ടു. തിലക് വർമ്മയും സൂര്യകുമാർ യാദവും ഏഷ്യാ കപ്പിൽ സ്ഥാനം നിലനിർത്തിയിട്ടുണ്ട്.


പരുക്കിനെതുടർന്ന് ഒരു വർഷം പുറത്തായിരുന്ന പേസർ ജസ്പ്രീത് ബുമ്ര ഏകദിന ടീമിൽ തിരിച്ചെത്തിയപോൾ മുഹമ്മദ് ഷമിയും, മുഹമ്മദ് സിറാജും പേസർമാരായി തിരഞ്ഞെടുക്കപ്പെട്ടു. നാലാം പേസറായി പ്രസിദ്ധ് കൃഷ്ണ ടീമിൽ ഉണ്ട്. സ്പിന്നറായി അക്സർ പട്ടേലും, കുൽദീപ് യാദവും രവീന്ദ്ര ജ്‌ഡേജയും സ്ഥാനം നിലനിർത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top