ഓസ്ട്രേലിയൻ തത്തയ്ക്ക് രക്ഷകരായത് കേരള ഫയർ ഫോഴ്സ്; സംഭവം തിരുവല്ലയിൽ
June 21, 2025 4:45 PM

തിരുവല്ലയിൽ ഓസ്ട്രേലിയൻ തത്തയുടെ കാലിൽ സ്റ്റീൽ വളയം കുടുങ്ങി. രക്ഷകരായി അഗ്നിശമനസേന. തിരുവല്ല കുറ്റപ്പുഴയിലെ ബഫേൽപ്പടി ഐപിസി ചർച്ചിലെ പാസ്റ്റർ ആൽബിൻ ടീ റിജോയുടെതാണ് തത്ത. ചെറുതായിരുന്നപ്പോൾ തത്തയുടെ കാലിൽ ഇട്ടുകൊടുത്ത വളയമാണ് വിനയായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here