ഔദ്യോഗിക വാട്ട്സാപ്പ് ചാനൽ ആരംഭിച്ച് മുഖ്യമന്ത്രി
September 22, 2023 10:20 AM
പ്രമുഖ ഇൻസ്റ്ററ്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സാപ്പിൻ്റെ വാട്സാപ്പ് ചാനൽസ് ഫീച്ചർ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വാട്ട്സാപ്പ് ചാനൽ ആരംഭിച്ചു. ചാനലിൽ ജോയിൻ ചെയ്യുന്നതിലൂടെ വാട്സ്അപ്പ് ഉപയോക്താക്കൾക്ക് മുഖ്യമന്ത്രിയെ വാട്സ്അപ്പിൽ പിന്തുടരാനും അദ്ദേഹം പങ്കുവയ്ക്കുന്ന പുതിയ വിവരങ്ങൾ അറിയാനും സാധിക്കും. ‘Kerala Chief Minister’ എന്ന ചാനലിലേക്ക് https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L ലിങ്കിലൂടെ ജോയിൻ ചെയ്യാം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here