സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ!!! സഭയിൽ ശരണം വിളിച്ച് പ്രതിപക്ഷ പ്രതിഷേധം

ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിൽ നിയസഭയുടെ നടത്തളത്തിൽ  ഇറങ്ങി പ്രതിപക്ഷ പ്രതിഷേധം. സഭ തുടങ്ങിയതോടെ പ്രതിപക്ഷം അയ്യപ്പൻ്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ എന്ന ബാനറുമായി സ്പീക്കറിന്റെ ചേമ്പമ്പറിനടുത്തേക്ക് എത്തുകയായിരുന്നു. ഇതോടെ ഭരണപക്ഷവും എഴുന്നേറ്റു ബഹളം വെച്ചു. പ്രതിഷേധം കനത്തതോടെ ചോദ്യോത്തര വേള റദ്ദാക്കി, സഭ താൽകാലികമായി നിർത്തിവെക്കുകയായിരുന്നു.

ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ അടിമുടി ദുരൂഹതയെന്ന് ദേവസ്വം വിജിലൻസ്. വിഷയത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ വ്യാഴാഴ്ച റിപ്പോർട്ട് നൽകുമെന്നാണ് പുറത്തു വരുന്ന വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top