ഗൂഢാലോചന നടന്നെന്ന് ആദ്യം പറഞ്ഞത് മഞ്ജു; നടന്നത് തന്റെ ഇമേജും ജീവിതവും തകർക്കാനുള്ള ശ്രമം: ദിലീപ്

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനാവാദം ആദ്യം ഉയർത്തിയത് നടി മഞ്ജു വാരിയറെന്ന് ദിലീപ്. അതിജീവിതയ്ക്കു പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്രപ്രവർത്തകർ കൊച്ചിയിൽ ചേർന്ന യോഗത്തിലായിരുന്നു ആരോപണം. ദിലീപ് യോഗത്തിൽ പങ്കെടുക്കുന്നുമുണ്ടായിരുന്നു.
കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന മഞ്ജുവാര്യരുടെ വാക്കിനെ തുടർന്നാണ് അന്വേഷണം നടന്നതെന്ന് ദിലീപ് പറഞ്ഞു. മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥയുണ്ടാക്കിയെന്നും ദിലീപ് വ്യക്തമാക്കി. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് തെളിയിക്കാൻ കഴിയാത്തതിന്റെ അടിസ്ഥാനത്തിൽ കേസിൽ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിടുകയായിരുന്നു.
മഞ്ജുവാര്യരുടെ വാക്കിനെ തുടർന്നാണ് അന്വേഷണം നടന്നതെന്ന് ദിലീപ് പറഞ്ഞു. മുഖ്യപ്രതിയെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥയുണ്ടാക്കിയെന്നും ദിലീപ് പറഞ്ഞു. ദിലീപ് കുറ്റവിമുക്തനായതോടെ ആഹ്ലാദ പ്രകടനം നടത്തി ആഘോഷിക്കുകയാണ് ആരാധകർ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here