മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും; ആവശ്യം ‘ജെന്‍ സി’കളുടേത്

ജെന്‍ സികള്‍ ബുധനാഴ്ച നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സുശീല കര്‍ക്കി പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ജെന്‍ സികള്‍ കര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചെന്ന വാർത്ത എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്യുതത്.

Also Read : വേടനും വിനയകനും വേണ്ടി ദളിത് വാദം ഉയർത്തുന്നവർ… പൊലീസ് കള്ളകേസിൽ പെടുത്തിയ ബിന്ദുവിനെ ഓർക്കുന്നോ?

പുതിയ സര്‍ക്കാര്‍ വരുന്നതുവരെ നേപ്പാളിലെ ഇടക്കാല സര്‍ക്കാരിനെ കര്‍ക്കി നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാഠ്മണ്ഡു മേയര്‍ ബലേന്ദ്ര ഷാ ഇടക്കാല പ്രധാനമന്ത്രി ആകണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ദേശത്തോട് അദേഹം പ്രതികരിക്കാൻ തയ്യാറായില്ല. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കെതിരെ കര്‍ശന നടപടി എന്നിവയായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top