SV Motors SV Motors

‘മാധ്യമ സിൻഡിക്കറ്റ്’ പുറത്തുകൊണ്ടുവന്ന സോളാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമസഭ നിർത്തിവച്ച് ചർച്ചയ്ക്ക് തീരുമാനം

തിരുവനന്തപുരം: സോളാർ കേസിലെ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരം പറയണമെന്നത് യുക്തിക്ക് നിരക്കാത്തതാണ്. സർക്കാരിന് ഔദ്യോഗിക റിപ്പോർട്ട് ലഭിച്ചിട്ടില്ല. സഭയിൽ ഉന്നയിച്ച വിഷയമെന്ന നിലയ്ക്ക് ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേസിലെ അതിജീവിത എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗിക പീഡനപരാതി ഇല്ലായിരുന്നെന്നും പീന്നീട് എഴുതി ചേർത്തതുമാണെന്നും സിബിഐ റിപ്പോർട്ടിൽ കണ്ടെത്തി. ഈ വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ അടിയന്തരപ്രമേയ നോട്ടീസ് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചർച്ചയ്ക്ക് തീരുമാനമായത്. ഉച്ചക്ക് ഒരു മണിക്കാണ് ചർച്ച.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top