നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിന്റെ കരസ്പ‌ർശമായിരുന്ന പ്രിയ സഖാവ്….. അനുശോചനം അറിയിച്ച് കെ.കെ രമ

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മരണം കേരളത്തെ കണ്ണിലായിരിക്കുകയാണ്. സാമൂഹ്യ സാംസ്കാരിക രംഗത്ത് എന്ന നിരവധി ആളുകൾ വിഎസ് അച്യുതാന അന്ത്യോപചാരമർപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു. നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിന്റെ കരസ്പർശമായിരുന്ന പ്രിയ സഖാവെന്ന് കെ.കെ രമ എംഎൽഎ. പ്രിയ സഖാവിന് കെ.കെ രമ അനുശോചനം രേഖപ്പെടുത്തി.

Also Read : വിഎസ് ജനകീയനായ കമ്യൂണിസ്റ്റ്; പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി പട പൊരുതിയ സഖാവ്

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ.കെ രമ അനുശോചനം രേഖപ്പെടുത്തിയത്.

പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രാണനിൽ പടർന്ന ഇരുട്ടിൽ, നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിന്റെ കരസ്പ‌ർശമായിരുന്ന പ്രിയ സഖാവ്. അന്ത്യാഭിവാദ്യങ്ങൾ..

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top