News

വ്യാജ എസ്ഐയുടെ അറസ്റ്റിൽ പോലീസിന് പരിഹാസം; മാന്യമായി പെരുമാറിയത് സംശയം ഉണ്ടാക്കിയെന്ന് കമൻ്റുകൾ

വ്യാജ എസ്ഐയായി പെരുമാറിയ യുവാവിനെ പിടികൂടിയ വാർത്തകൾക്ക് താഴെ രസകരമായ കമന്റുകൾ. യഥാർത്ഥ....

200 ലധികം തെരുവ് നായ്ക്കളെ പിടികൂടി ജീവനോടെ കുഴിച്ചിട്ടു; മൂന്നാർ പഞ്ചായത്തിനെതിരെ നടപടി

ഇടുക്കിയിൽ തെരുവ് നായ്ക്കളോട് ചെയ്തത് അതിക്രൂരത. മൂന്നാറിൽ 200 ലധികം തെരുവ് നായ്ക്കളെയാണ്....

കാൽവെട്ടുമെന്ന ഭീഷണിയിൽ കേസെടുത്ത് പോലീസ്; നടപടി പാസ്റ്റർക്കെതിരായ ബജ്രംഗ്ദൾ കൊലവിളിയിൽ

വയനാട്ടിൽ പാസ്റ്ററെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ബജ്രംഗ്ദൾ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്.....

കാറോടിച്ച്  റെയിൽവേ പ്ലാറ്റ്ഫോമിൽ കയറ്റി പട്ടാളക്കാരൻ; അടിച്ച് പൂസായി പരാക്രമം; കേസെടുത്ത് പോലീസ്

മദ്യലഹരിയിൽ സ്വബോധം നഷ്ടപ്പെട്ട് അതിക്രമം കാട്ടുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ അതിനെയൊക്കെ....

ബിജെപിക്കെതിരെ ദീപിക എഡിറ്റോറിയലും ഇടയലേഖനവും; ചത്തീസ്‌ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ ആഞ്ഞടിച്ച് കത്തോലിക്കാ സഭ

ചത്തീസ്‌ഗഢിൽ കന്യാസ്ത്രീകളുടെ അറസ്റ്റ് ബിജെപിക്ക് മേൽ ഇടിത്തീ പോലെ വന്ന് പതിച്ചിരിക്കുകയാണ്. സഭകളെ....

പി കെ ഫിറോസിനെതിരെ തുറന്നടിച്ച് കെ ടി ജലീൽ; ‘വീട്ടുകാരെ നന്നാക്കിയിട്ട് വേണം നാട്ടുകാരെ നന്നാക്കാനിറങ്ങാൻ..’

പി കെ ഫിറോസിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് കെ ടി ജലീൽ. ഫിറോസിന്റെ....

മൂന്ന് യുവാക്കൾ ചേർന്ന് തീകൊളുത്തിയ 15കാരി മരിച്ചു; പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ്

ഒഡീഷയിൽ മൂന്ന് യുവാക്കൾ ചേർന്ന് തീ കൊളുത്തി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ 15....

രാജ്ഭവനിൽ വിരുന്ന് സൽക്കാരം നടത്താൻ 15 ലക്ഷം; ചെലവുചുരുക്കൽ നിർദ്ദേശങ്ങളിൽ ഇളവ് വരുത്തി ധനവകുപ്പ്

താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ​ഗവർണറും സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയിലും രാജ്ഭവനിലെ....

ഡബ്യൂസിസിക്ക് അതൃപ്തി; സിനിമാനയം രണ്ടു മാസത്തിനകം; കാസ്റ്റിംഗ് കൗച്ച് ഒഴിവാക്കാൻ കർശന നടപടി

സിനിമ നയരൂപീകരണത്തിന്റെ ഭാഗമായി സർക്കാർ സംഘടിപ്പിച്ച സിനിമ കോൺക്ലേവ് ഇന്ന് സമാപിക്കും. മലയാള....

Logo
X
Top