News

സുരേഷ് കുറുപ്പിനെയും തള്ളി സിപിഎം; സ്വരാജ് വിഎസ്സിനെ കാണുന്നത് മാതൃക പുരുഷനായി

വിഎസ് അച്യുതാനന്ദനെതിരെ സിപിഎമ്മിലെ ഒരു വനിതാ നേതാവും ക്യാപിറ്റല്‍ പണിഷ്‌മെൻ്റ് പരാമർശം നടത്തിയെന്ന....

വിഎസിന് ക്യാപിറ്റൽ പണിഷ്മെൻ്റ് തുടർക്കഥ; പീരപ്പൻകോട് മുരളിക്കു പിന്നാലെ ആരോപണം ആവർത്തിച്ച് സുരേഷ് കുറുപ്പും

മുൻ മുഖ്യമന്തി വിഎസ് അച്ചുതാനന്ദൻ്റെ നിര്യാണശേഷം മുൻ എംഎൽഎയും സിപിഎം നേതാവുമായ പീരപ്പൻകോട്....

ഇലക്ട്രിക് ലൈൻ പൊട്ടിവീണുള്ള അപകടങ്ങൾ പതിവാകുന്നു; പാലക്കാട് കർഷകന് ദാരുണാന്ത്യം

വൈദ്യുതി ലൈൻ പൊട്ടിവീനുള്ള അപകടങ്ങൾ പതിവായിട്ടും സുരക്ഷാ നടപടി സ്വീകരിക്കാതെ വൈദ്യുതി ബോർഡ്.....

ഒരു വസ്സുകാരൻ മൂർഖൻ പാമ്പിനെ കടിച്ചു കൊന്നു; മുത്തശ്ശി ഓടി വന്നെങ്കിലും തടയാനായില്ല

ബീഹാറിലെ ഒരു ഗ്രാമത്തിൽ ഒരു വയസ്സുള്ള ആൺകുട്ടി ഒരു മൂർഖനെ കടിച്ചു കൊന്നതായി....

ഗോവിന്ദച്ചാമിക്ക് ഒറ്റക്ക് ജയിൽ ചാടാനാകില്ല; സേതുരാമയ്യർ കളിച്ച് ഡെമോ കാണിച്ച് അൻവർ

ഗോവിന്ദച്ചാമിക്ക് കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരസഹായമില്ലാതെ ചാടാന്‍ ആകില്ലെന്ന് പിവി അൻവർ.....

മലയാളി കന്യാസ്ത്രീകളെ പോലീസിൽ ഏൽപ്പിച്ച് ഹിന്ദുത്വ സംഘടനകൾ; സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാൻ ഭയപ്പെടുന്ന സ്ഥിതിയെന്ന് സിറോ മലബാർസഭ

ഛത്തീസ്ഗഡിലെ ദുര്‍ഗിലാണ് സംഭവം. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫിസുകളിലേക്കും ജോലിക്കായി 3 പെൺകുട്ടികളെ....

ക്യാമറ വിറ്റ് പട്ടിണി മാറ്റാൻ പലസ്തീൻ ജേർണലിസ്റ്റ്; മാധ്യമ പ്രവർത്തകന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

ഗാസയിലെ യുദ്ധം തീവ്രതയോടെ തുടരുന്നതിനാൽ, മേഖലയിൽ ജനജീവിതം ദുസ്സഹമായിരിക്കുന്നു. ഗാസയിൽ ഉടനീളം ഭക്ഷണം,....

മുണ്ടക്കൈ പുനരധിവാസം; വാഗ്ദാനങ്ങൾ മലയോളം; നടപ്പിലായത് കുന്നിക്കുരുവോളം

മുണ്ടക്കൈ-ചൂരൽമല ദുരന്തം ഉണ്ടായി രണ്ടുവർഷം പിന്നിട്ടിട്ടും പ്രഖ്യാപിക്കപ്പെട്ട വാഗ്ദാനങ്ങൾ നിറവേറ്റാനാകാതെ സംഘടനകൾ. കേരളത്തിലുള്ള....

പാലോടിന് പകരം താൽക്കാലിക ഡിസിസി അധ്യക്ഷൻ എൻ ശക്തൻ; വേഗത്തിലുള്ള നീക്കം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്

തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റിന്‍റെ താൽക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്‍റ് എൻ ശക്തന്.....

പാലോട് രവിയെ ക്രൂശിക്കരുത്!! പാർട്ടിയിൽ ഐക്യം വേണമെന്ന് ഉപദേശിച്ചത് വിനയായി; ചാനലുകൾ വളച്ചൊടിച്ച സംഭാഷണം പൂർണരൂപമിതാ…

കോൺഗ്രസ് എടുക്കാചരക്കാകുമെന്നും കേരളത്തിൽ ഇടതുഭരണം വീണ്ടും വരുമെന്നും തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ് പാലോട്....

Logo
X
Top