News

‘കാശ്മീർ പാകിസ്ഥാൻറെ ജീവനാഡി’; അമേരിക്കയിൽ നിന്ന് ഇന്ത്യയെ വെല്ലുവിളിച്ച് പാക്‌ സൈനിക മേധാവി

പാക്‌ സൈനിക മേധാവി അസിം മുനീർ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾ തുടരുന്നു. ഫ്ലോറിഡയിലെ....

അമ്മയോടും ലൈംഗിക പീഡനം!! സ്വന്തം മകനെ വെട്ടിക്കൊന്ന് 54കാരി

32 വയസ് വരെ വളർത്തിയ സ്വന്തം മകനെ അരുംകൊല ചെയ്യേണ്ടി വന്ന ഗതികേടിൽ....

‘വോട്ട് അട്ടിമറി ആരോപണം’ കത്തിക്കയറുന്നു; പ്രതിപക്ഷ എംപിരുടെ മാർച്ചിൽ സംഘർഷം

വോട്ട് അട്ടിമറി ആരോപണത്തിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക്....

മോഷണശ്രമത്തിനിടെ ട്രെയിനിൽ നിന്ന് വൃദ്ധയെ തള്ളിയിട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ; പിടിയിലായത് മുംബൈയിൽ നിന്ന്

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വൃദ്ധയെ പുറത്തേക്ക് തള്ളിയിട്ട് ബാഗുമായി കടന്നു കളഞ്ഞ മോഷ്ടാവ്....

ഹിമാന്‍ഷി നര്‍വാള്‍ ബിഗ്‌ബോസിലേക്ക്? പഹല്‍ഗാം ഭീകരാക്രമണ അനുഭവങ്ങൾ പ്രേക്ഷകരെ സ്വാധീനിക്കുമെന്ന് വിലയിരുത്തൽ

പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വ്യോമസേനാ ഉദ്യോഗസ്ഥന്‍ വിജയ് നര്‍വാളിന്‍റെ ഭാര്യ ഹിമാന്‍ഷി നര്‍വാള്‍....

താരിഫ് വർദ്ധന അമേരിക്കൻ സായിപ്പിൻ്റെ അടുക്കള പൂട്ടിക്കും; സുഗന്ധ വ്യഞ്ജനങ്ങളുടെ വില കുത്തനെ കൂടുമെന്ന് ന്യൂയോർക്ക് ടൈംസ്

താരിഫ് വർദ്ധന മൂലം അമേരിക്കക്കാരൻ്റെ അടുക്കള പൂട്ടിക്കാനിടയാകുമെന്ന് മാധ്യമങ്ങൾ. പ്രതിവർഷം 4000 കോടി....

ടൂറിസം കേന്ദ്രങ്ങളിൽ ഇൻസ്റ്റന്റ് ബിയർ; ലക്ഷ്യം 500 കോടിയുടെ അധിക വരുമാനം

സംസ്ഥാനത്ത് ഓൺലൈനിലൂടെ മദ്യം വിൽക്കാനുളള ബെവ്കോ ശുപാർശ അംഗീകരിക്കില്ലെന്ന് സർക്കാർ പറഞ്ഞെങ്കിലും, വീര്യം....

കാന്തപുരവുമായി ചർച്ച നടത്തിയെന്ന വാദം വ്യാജമെന്ന് യമൻ കുടുംബം; നിമിഷപ്രിയയുടെ മോചനം ആശങ്കയിൽ

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിൽ കാന്തപുരത്തിന്റെ മധ്യസ്ഥ ചർച്ചകൾ തള്ളി കൊല്ലപ്പെട്ട....

തൃശൂരിൽ ഒരു അഡ്രസിൽ നടന്നത് 9 കള്ളവോട്ടുകൾ; ആരോപണവുമായി വീട്ടമ്മ

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി വീട്ടമ്മ. തന്റെ മേൽവിലാസത്തിൽ....

ഔട്ടർ ബണ്ടിന് സിആർഇസെഡ് അനുമതി നൽകി; നിർമാണം തുടങ്ങാതെ ജിഡ; ദുരിതമൊഴിയാതെ താന്തോണി തുരുത്തുക്കാർ

ഹൈക്കോടതിയിൽ നിന്ന് കേവലം ഒരു കിലോമീറ്റർ അകലെ വികസനം പൂജ്യത്തിൽ നിൽക്കുന്ന ഒരിടം....

Logo
X
Top