പുതിയ അക്കോമഡേഷൻ ഇല്ല; ശ്രീധരൻ പിള്ളയെ ഗവർണർ സ്ഥാനത്ത് നിന്നും നീക്കി
July 14, 2025 3:15 PM

ഗോവ ഗവർണർ സ്ഥാനത്തുനിന്ന് പിഎസ് ശ്രീധരൻ പിള്ളയെ നീക്കി. പശുപതി അശോക് ഗജപതിയാണ് പുതിയ ഗോവ ഗവർണർ. രാഷ്ട്രപതി ഭവനിൽ നിന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിനു മുമ്പേ മിസോറാം ഗവർണർ ആയും ശ്രീധരൻ പിള്ള സേവനം അനുഷ്ഠിച്ചിരുന്നു, ഇതിനു പുറമെ ഹരിയാന ഗവർണറെയും, ലഡാക്കിലെ ലെഫ്റ്റനന്റ് ഗവർണറെയും നീക്കിയിട്ടുണ്ട്.
കേന്ദ്രം ശ്രീധരൻ പിള്ളക്ക് പുതിയ പദവികളൊന്നും നൽകിയിട്ടില്ല. രാജ്യസഭാ ഒഴിവുകളിലേക്കുള്ള പട്ടികയിലും ഇടം നേടാനായില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here