പ്രശസ്ത ചിത്രകാരന്‍ ബിഡി ദത്തന് ആദരം

പ്രശസ്ത ചിത്രകാരന്‍ ബി.ഡി. ദത്തനെ ആദരിച്ച് കേരള കാന്‍സര്‍ കോണ്‍ക്ലേവ് 2025. കോണ്‍ക്ലേവിന്റെ ഉദ്ഘാടനത്തോടനുബധിച്ചു ചിത്രകാരന്‍ ബി.ഡി. ദത്തന്‍ ഹോപ് എന്ന വിഷയത്തില്‍ തത്സമയ ചിത്രം വരച്ചിരുന്നു. ശാസ്ത്രവും കലയും സമന്വയിപ്പിച്ചു മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായിട്ടാണ് കേരള കാന്‍സര്‍ കോണ്‍ക്ലേവ് വേദിയില്‍ തത്സമയ ചിത്ര രചന സംഘടിപ്പിച്ചത്.

അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് കേരളയുടെ[ AMPOK ] സെക്രട്ടറി ഡോ.ബോബന്‍ തോമസ് ചിത്രകാരന്‍ ബി.ഡി. ദത്തനെ പൊന്നാട അണിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top