രാഹുലിന് എതിരെ യുവതി പരാതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടെന്ന് ആര്‍ ശ്രീലേഖ; ബിജെപി നേതാവിനും കോണ്‍ഗ്രസ് ഭാഷ

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് എതിരെ ഗുരുതര വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തതിന് പിന്നാലെ അതീജീവിത ഇത്രയും നാള്‍ എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്ന ചോദ്യവുമായി ബിജെപി നേതാവ് ആര്‍ ശ്രീലേഖ. മുന്‍ ഡിജിപി കൂടിയായ ശ്രീലേഖ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയ അതേ ചോദ്യമാണ് ഉന്നയിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിജീവിത പരാതി നല്‍കിയതില്‍ ദുരൂഹതയുണ്ട് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതില്‍ ആശങ്കയുണ്ടെന്നും ശ്രീലേഖ ഫെയ്സ്ബുക്കില്‍ പങ്കുവച്ച് കുറിപ്പില്‍ പറയുന്നുണ്ട്. പ്രതിക്ക് ഫോണ്‍ ഓഫാക്കി മുങ്ങാനും മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള അവസരം ഒരുക്കലാണോ ഇപ്പോള്‍ നടക്കുന്നത് എന്ന സംശവും ശ്രീലേഖ പങ്കുവയ്ക്കുന്നു. ഒരു അമ്മയും മുന്‍ പോലീസുദ്യോഗസ്ഥയുമാണ് അതുകൊണ്ട് തന്നെ ഇരയെ സംരക്ഷിക്കുന്നതില്‍ കാലത്തമസമോ വീഴ്ചയോ വരാന്‍ പാടില്ല എന്ന് വിശ്വസിക്കുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
രാഹുലിന് എതിരെ യുവതി പരാതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടെന്ന് ആര്‍ ശ്രീലേഖ; ബിജെപി നേതാവിനും കോണ്‍ഗ്രസ് ഭാഷ
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് എതിരെ ഗുരുതര വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തതിന് പിന്നാലെ അതീജീവിത ഇത്രയും നാള്‍ എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്ന ചോദ്യവുമായി ബിജെപി നേതാവ് ആര്‍ ശ്രീലേഖ. മുന്‍ ഡിജിപി കൂടിയായ ശ്രീലേഖ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയ അതേ ചോദ്യമാണ് ഉന്നയിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിജീവിത പരാതി നല്‍കിയതില്‍ ദുരൂഹതയുണ്ട് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതില്‍ ആശങ്കയുണ്ടെന്നും ശ്രീലേഖ ഫെയ്സ്ബുക്കില്‍ പങ്കുവച്ച് പോസ്റ്റില്‍ പറയുന്നുണ്ട്. പ്രതിക്ക് ഫോണ്‍ ഓഫാക്കി മുങ്ങാനും മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനാണോ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങളെന്ന സംശവും ശ്രീലേഖ പങ്കുവയ്ക്കുന്നു. ഒരു അമ്മയും മുന്‍ പോലീസുദ്യോഗസ്ഥയുമാണ് അതുകൊണ്ട് തന്നെ ഇറകളെ സംരക്ഷിക്കുക എന്നതില്‍ കാലത്തമസമോ വീഴ്ചയോ വരാന്‍ പാടില്ല എന്ന് വിശ്വസിക്കുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here