Sports

ട്വന്റി 20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം; കളത്തില്‍ കളി മറന്ന  ലങ്കയ്ക്ക് എതിരെ നേടിയത് ആറ് വിക്കറ്റ് ജയം; ലങ്കന്‍ നിര തകര്‍ത്തത്  ആന്റിച്ച് നോര്‍ക്യ

ന്യൂയോര്‍ക്ക്: ട്വന്റി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ വിജയം. ശ്രീലങ്കയാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍പില്‍ തകര്‍ന്നടിഞ്ഞത്.....

ഐപിഎല്ലിൽ ഇന്ന് കലാശപ്പോരാട്ടം; കപ്പ്‌ കൊൽ​​ക്ക​​ത്തയ്ക്കോ ഹൈ​​ദ​​രാ​​ബാദിനോ; ചി​​ദം​​ബ​​രം സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത് തുല്യശക്തികളുടെ പോരാട്ടത്തിന്

ചെ​​ന്നൈ: ഐ​​പി​​എ​​ൽ ട്വ​ന്‍റി-20യില്‍ ഇന്ന് ക​​ലാ​​ശ​​പ്പോര്. ശ്രേ​​യ​​സ് അ​​യ്യ​​ർ ന​​യി​​ക്കു​​ന്ന കൊൽ​​ക്ക​​ത്ത നൈ​​റ്റ്....

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകന്‍ വന്നേക്കും; ദ്രാവിഡിന് കരാര്‍ നീട്ടിക്കൊടുക്കാന്‍ സാധ്യത കുറവ്; ബിസിസിഐയില്‍ തിരക്കിട്ട നീക്കം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ കണ്ടെത്താന്‍ ബിസിസിഐ. പരിശീലക സ്ഥാനത്തുള്ള....

പാരിസ് ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറി ശ്രീശങ്കര്‍; മലയാളി അത്‌ലറ്റിന് തിരിച്ചടിയായി പരിക്ക്; ശസ്ത്രക്രിയക്കായി താരം മുംബൈയില്‍

പാരിസ് ഒളിംപിക്‌സില്‍ നിന്നും പിന്‍മാറി മലയാളി ലോങ്ജംപ് താരം എം.ശ്രീശങ്കര്‍. എക്‌സിലൂടെ ശ്രീശങ്കര്‍....

കൊല്‍ക്കത്തയുടെ പരാജയത്തില്‍ കണ്ണീരണിഞ്ഞ് ഷാരൂഖ് ഖാന്‍; പിന്നാലെ ടീം അംഗങ്ങളെ ആശ്വസിപ്പിക്കാൻ ഗ്രൗണ്ടിലേക്ക്

ഇന്ത്യക്കാരെ ഏറ്റവുമധികം സ്വാധീനിക്കുന്ന രണ്ടുമേഖലകളാണ് സിനിമയും ക്രിക്കറ്റും. ഇക്കാര്യത്തില്‍ ബോളിവുഡ് ബാദ്ഷാ ഷാരൂഖ്....

സഞ്ജു സാംസണ് 12 ലക്ഷം രൂപ പിഴയടിച്ച് ബിസിസിഐ; ശിക്ഷ സീസണിലെ രാജസ്ഥാൻ റോയൽസിന്റെ ആദ്യ തോൽവിക്ക് പിന്നാലെ

ജയ്‌പൂർ: ഐപിഎൽ ക്രിക്കറ്റിന്റെ ഈ സീസണിലെ ആദ്യ തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ്....

വിസിലടിക്ക് പകരം ആൻഫീൽഡ് സ്റ്റേഡിയത്തിൽ ബാങ്കുവിളി മുഴങ്ങി; ലിവർപൂൾ ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് ആയിരങ്ങൾ

ലിവർപൂൾ ആൻഫീൽഡ് സ്റ്റേഡിയത്തിൽ ആദ്യമായി ആർപ്പുവിളിക്ക് പകരം ബാങ്കൊലി കേട്ടു. ചരിത്രത്തിൽ ആദ്യമായി....

Logo
X
Top