SV Motors SV Motors

ഒറ്റപ്പാലത്തുവച്ച് കേരള എക്സ്പ്രസിനു നേരെ കല്ലേറ്; ജനൽ ചില്ല് തകർന്നു

പാലക്കാട്: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനു സമീപം ട്രെയിനിനു നേരെ കല്ലേറ്. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തു നിന്നു ഡൽഹിയിലേക്കു പോകുകയായിരുന്ന കേരള എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. ഡി 3 കോച്ചിന്റെ ജനൽ ചില്ലുകളിൽ ഒന്ന് തകർന്നു. യാത്രക്കാർക്കു പരുക്കില്ല. റ്റപ്പാലം റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് മായനൂർ പാലം പരിസരത്തുവച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ഷൊർണൂർ ആർപിഎഫ് അന്വേഷണം തുടങ്ങി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top