air kerala service delayed
എയര്‍ കേരള വിമാന കമ്പനിക്ക് എന്ത് പറ്റി? കണ്ണൂരില്‍ നിന്ന് വിമാനം പറന്നുയരുമെന്ന പ്രഖ്യാപനം എങ്ങുമെത്തിയില്ല
പ്രവാസി മലയാളികളുടെ സംരംഭമായ എയര്‍ കേരള വിമാനക്കമ്പനിയുടെ സര്‍വീസുകള്‍ എന്ന് പറന്നുയരുമെന്ന് വ്യക്തതയില്ലാതെ....