Anticipatory bail

എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായ ദി​വ്യയ്ക്ക് നാളെ നിര്‍ണായക ദിനം; മുന്‍‌കൂര്‍ ജാമ്യഹര്‍ജി നാളെ പരിഗണിക്കും

ക​ണ്ണൂ​ര്‍ എ​ഡി​എം ന​വീ​ന്‍ ബാ​ബുവിന്റെ മരണത്തില്‍ പ്രതിയായ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ....

ദിവ്യ മുന്‍‌കൂര്‍ ജാമ്യഹര്‍ജി നല്‍കി; ജില്ലാ കളക്ടര്‍ ക്ഷണിച്ചിട്ടാണ് യോഗത്തിനു എത്തിയത് എന്ന് ഹര്‍ജിയില്‍ പരാമര്‍ശം

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ കണ്ണൂർ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ്....

ജ​യ​സൂ​ര്യ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും; കേസ് കെട്ടിച്ചമച്ചതെന്ന് വാദം

ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ല്‍ ന​ട​ന്‍ ജ​യ​സൂ​ര്യ​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ത​നി​ക്കെ​തി​രാ​യ കേ​സ്....

യുവാവിനെ പീഡിപ്പിച്ച കേസില്‍ രഞ്ജിത്തിന് മുൻകൂർ ജാമ്യം; 30 ദിവസത്തേക്ക് അറസ്റ്റില്ല

യുവാവിനെ പീഡിപ്പിച്ചെന്ന കേസില്‍ സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ....

മുകേഷിനും ഇടവേള ബാബുവിനും ആശ്വാസം; ലൈംഗിക പീഡന പരാതികളില്‍ മുന്‍കൂര്‍ ജാമ്യം

ലൈംഗിക പീഡന പരാതികളില്‍ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍....

പരാതിക്കാരി ഹണിട്രാപ്പ് കേസിലെ പ്രതി; മുന്‍കൂര്‍ജാമ്യം വേണം; വികെ പ്രകാശ് ഹൈക്കോടതിയില്‍

ലൈംഗികാരോപണം ഉന്നയിച്ച യുവതി ഹണിട്രാപ്പ് കേസിലെ പ്രതിയാണെന്ന് ആരോപിച്ചാണ് സംവിധായകന്‍ വികെ പ്രകാശ്....

മുൻകൂർ ജാമ്യത്തിനുള്ള നീക്കവുമായി സിദ്ദിഖ്; ഹൈക്കോടതിയെ സമീപിച്ചേക്കും

യുവ നടിയുടെ പരാതിയിൽ ബലാത്സംഗക്കുറ്റത്തിന് കേസ് എടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യത്തിനുള്ള നീക്കവുമായി....

നവവധുവിനെ ക്രൂരമായി മര്‍ദിച്ച പ്രതി രാഹുലിന്റെ അമ്മക്കും സഹോദരിക്കും മുന്‍കൂര്‍ ജാമ്യം; ശനിയാഴ്ചക്ക് മുന്‍പ് പോലീസിന് മുന്നിൽ ഹാജരാകണം; മുഖ്യപ്രതി വിദേശത്ത് തന്നെ

തിരുവനന്തപുരം: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി രാഹുലിന്റെ അമ്മയ്ക്കും സഹോദരിയ്ക്കും....

13കാരന്‍റെ ആത്മഹത്യയ്ക്ക് കാരണക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യാതെ പോലീസ്; ഒരു മാസമായിട്ടും എങ്ങുമെത്താതെ അന്വേഷണം; സ്റ്റേഷന്‍ മാര്‍ച്ച് പ്രഖ്യാപിച്ച് ആക്ഷന്‍ കൗൺസിൽ

ആലപ്പുഴ: എഴാം ക്ലാസുകാരന്റെ ആത്മഹത്യയില്‍ പ്രതിചേര്‍ത്ത അധ്യാപകരെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്....

Logo
X
Top