Arrest

വിവാഹാലോചന നിരസിച്ചപ്പോള്‍ യുവതിയുടെ വീട്ടില്‍ കയറി ആക്രമണം; അഞ്ചു പേര്‍ക്ക് വെട്ടേറ്റ് പരുക്ക്; പ്രതി കസ്റ്റഡിയില്‍; സംഭവം മാന്നാറില്‍

ആലപ്പുഴ: മാന്നാറില്‍ വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ യുവാവ് വീട്ടില്‍ കയറി കുടുംബാംഗങ്ങളെ....

രണ്ടരവയസുകാരിയെ ക്രൂരമായി മര്‍ദിച്ചു കൊന്നു; പിതാവ് മുഹമ്മദ് ഫായിസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; കൊലപാതകമെന്ന് തെളിഞ്ഞത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വെളിയില്‍ വന്നപ്പോള്‍

കാളികാവ്: ഉദരപൊയിലിലെ രണ്ടരവയസുകാരിയുടെ മരണത്തിന് കാരണം പിതാവിന്റെ ക്രൂരമര്‍ദനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വെളിയില്‍....

ജയിൽമോചിതനാക്കണമെന്ന കേജ്‌രിവാളിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി; അടിയന്തര സിറ്റിങ് ഇല്ല; ഹര്‍ജി ബുധനാഴ്ച പരി​ഗണിക്കാമെന്ന് കോടതി

ഡൽഹി: ഇഡി അറസ്റ്റിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ തുടരവേ ജയിൽമോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കേജ്‌രിവാൾ....

സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് പണം തട്ടാന്‍ ശ്രമം; ജിഗീഷിനെ കുടുക്കിയത് വീട്ടമ്മക്ക് തോന്നിയ സംശയം; പിടിയിലായത് 21 തട്ടിപ്പ് കേസുകളിലെ പ്രതി

ആലപ്പുഴ: പതിനൊന്ന് സ്റ്റേഷനുകളിലായി 21 തട്ടിപ്പ് കേസുകളിലെ പ്രതിയായ വിരുതന്‍ സുപ്രീംകോടതി ജഡ്ജി....

ജ​യ​പ്ര​ദ​ ഒളിവിലെന്ന് കോടതി; അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ നിര്‍ദ്ദേശം

​ഡ​ൽ​ഹി: ന​ടി​യും മു​ൻ എം​പി​യു​മാ​യ ജ​യ​പ്ര​ദ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി യുപി റാംപൂര്‍ കോ​ട​തി.....

9-ാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നാമനും പിടിയിലായി; അന്വേഷണം തുടരുന്നു; കുട്ടിയെ പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി

തി​രു​വ​ല്ല: തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ല്‍ പ​രീ​ക്ഷ​ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലെ മൂ​ന്ന് പ്ര​തി​കളും....

ഇടശേരി ബാർ വെടിവയ്പ്പില്‍ 4 പ്രതികള്‍ കൂടി അറസ്റ്റില്‍; മുഖ്യപ്രതികള്‍ രക്ഷപ്പെട്ടത് ഇവരുടെ സഹായത്താല്‍

കൊച്ചി: ഇടശേരി ബാർ വെടിവയ്പ്പ് കേസിൽ മുഖ്യപ്രതികളെ രക്ഷപ്പെടാൻ സഹായിച്ച നാലുപേർ അറസ്റ്റിൽ.....

ബാറിലെ വെടിവയ്പ്പില്‍ 3 പേര്‍ അറസ്റ്റില്‍; പ്രതികള്‍ എത്തിയത്  വാടകക്ക് എടുത്ത കാറിൽ

കൊച്ചി: കത്രിക്കടവ് ഇടശേരി ബാറിലുണ്ടായ വെടിവയ്പ്പ് കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ഷമീർ,....

Logo
X
Top