attack

വയനാട് വീണ്ടും കാട്ടാന ആക്രമണം; പരുക്കേറ്റയാള്‍ മരിച്ചു

വയനാട് സുല്‍ത്താന്‍ബത്തേരിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. കല്ലൂര്‍ മാറോട് സ്വദേശി രാജു(52)വാണ്....

ഡോണൾഡ് ട്രംപിന് നേരെ വധശ്രമം; അക്രമി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ്ഡോണൾഡ് ട്രംപിന് നേ​രെ ആ​ക്ര​മ​ണ ശ്ര​മം. പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ....

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തല്ലിച്ചതച്ച കുട്ടികള്‍ക്ക് സസ്പെന്‍ഷന്‍; മര്‍ദിച്ചവരില്‍ റസ്‍ലിംഗ് ചാമ്പ്യനുമെന്ന് പിതൃസഹോദരി

കൊല്ലം അഞ്ചല്‍ വെസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി പി.എസ്.അഭിനവിനെ റോഡിലിട്ടു....

കാറിന് മുന്നിലേക്ക് പാഞ്ഞടുത്ത് കാട്ടാന; മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഗൂഡല്ലൂർ-സുൽത്താൻബത്തേരി അന്തര്‍ സംസ്ഥാന പാതയിൽ കാട്ടാന ആക്രമണത്തില്‍ നിന്നും കുടുംബം ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു.....

അച്ഛന് മകന്റെ ക്രൂരമര്‍ദനം; ഗുരുതര പരുക്കേറ്റ വൃദ്ധന്‍ ചികിത്സയില്‍

പത്തനംതിട്ട തീയ്യാടിക്കലിൽ അച്ഛന് മകന്റെ ക്രൂരമര്‍ദനം. ഗുരുതരമായി പരിക്കേറ്റ 76കാരൻ സാമുവൽ എന്ന....

ഡോക്ടറെ ആക്രമിച്ച രോഗിക്ക് എതിരെ പോലീസ് കേസെടുത്തു; ആക്രമണം നടത്തിയത് മദ്യലഹരിയില്‍ എന്ന് സൂചന; പ്രതിയെ അന്വേഷിക്കുന്നുവെന്ന് പോലീസ്

കോഴിക്കോട്: കോടഞ്ചേരിയിൽ രോഗി ഡോക്ടര്‍ക്ക് നേരെ അക്രമം നടത്തിയതില്‍ പോലീസ് കേസെടുത്തു. ഇന്നലെ....

ക്വട്ടേഷന്‍ സംഘമാണെന്ന് കരുതി പോലീസിനെ തടഞ്ഞു; ബഹളത്തിനിടയില്‍ പ്രതി രക്ഷപ്പെട്ടു; നാട്ടുകാരായ 150പേര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോഴിക്കോട്: പന്തീരാങ്കാവില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കാനുള്ള പോലീസ് ശ്രമം നാട്ടുകാര്‍ പരാജയപ്പെടുത്തി. ക്വട്ടേഷന്‍ സംഘമെന്ന്....

ചൊവ്വരയെ ഞെട്ടിച്ച് ഗുണ്ടാ ആക്രമണം; നാലുപേര്‍ക്ക് പരുക്ക്; മുന്‍വൈരാഗ്യമെന്ന നിഗമനത്തില്‍ പോലീസ്; നാലുപേര്‍ കസ്റ്റഡിയില്‍

കൊച്ചി: ആലുവ ചൊവ്വരയില്‍ ഗുണ്ടാ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരുക്ക്. കാറിലെത്തിയ ഒരുസംഘം....

കഴക്കൂട്ടത്ത് അഞ്ചുപേര്‍ക്ക് കുത്തേറ്റു; രണ്ടുപേരുടെ നില ഗുരുതരം; ബിയര്‍ പാര്‍ലറില്‍ ഏറ്റുമുട്ടിയത് പിറന്നാള്‍ ആഘോഷിക്കാന്‍ എത്തിയവരും മറ്റൊരു സംഘവും

തിരുവനന്തപുരം: കഴക്കൂട്ടത്ത് പിറന്നാൾ പാർട്ടിക്കിടെ നടന്ന സംഘര്‍ഷം കത്തിക്കുത്തില്‍ കലാശിച്ചു. അഞ്ച് പേർക്ക്....

Logo
X
Top