bevco

ബിവറേജസിലേക്ക് പോകുമ്പോള്‍ 20 രൂപ അധികം കരുതുക; പ്ലാസ്റ്റിക് ബോട്ടിലില്‍ മദ്യം ലഭിക്കാന്‍ ഡെപ്പോസിറ്റ് കൊടുക്കണം

ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും പ്ലാസ്റ്റിക് ബോട്ടിലില്‍ മദ്യം വാങ്ങാന്‍ ഡെപ്പോസിറ്റ് നല്‍കണം. പ്ലാസ്റ്റിക്....

‘ജവാൻ’ ആരാധകർക്ക് സന്തോഷ വാർത്ത; ഭൂഗർഭജലം ഉപയോഗിച്ച് റമ്മിൻ്റെ രുചി നശിപ്പിക്കില്ല; പുതിയ ഡിസ്റ്റിലറി പാലക്കാട്ട്

മലയാളികളുടെ ഇഷ്ട മദ്യമായ ജവാൻ റമ്മിന്റെ പുതിയ ഡിസ്റ്റിലറി പാലക്കാട് മേനോൻപാറയിൽ. 15....

കുപ്പി കളയേണ്ട; വില തന്ന് തിരിച്ചെടുക്കാൻ ബെവ്‌കോ

ഒഴിഞ്ഞ മദ്യക്കുപ്പികൾ ഇനി എറിഞ്ഞ് കളയണ്ട. മദ്യ വിൽപ്പന ശാലകളിൽ ബോട്ടിൽ ബൂത്തുകൾ....

മദ്യപരോട് കരുതൽ; കൂടുതല്‍ ബെവ്കോ ഷോപ്പുകൾ തുറക്കാന്‍ ഉദാരമനസുമായി സര്‍ക്കാര്‍; 100 എണ്ണം ഉടന്‍

പിണറായി സര്‍ക്കാരിന്റെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ ബെവ്കോയുടെ മദ്യവില്‍പ്പന ശൃംഖല....

കുടിയൻമാരെ പിഴിഞ്ഞ്, മദ്യകമ്പനികളെ ചേർത്തുപിടിച്ച് സർക്കാർ; ഒറ്റയടിക്ക് കൂട്ടിയത് 341 ബ്രാൻഡുകളുടെ വില

മദ്യകമ്പനികളുടെ ആവശ്യത്തിന് വഴങ്ങി സർക്കാർ. കേരളത്തിൽ ഇന്ന് മുതൽ മദ്യവില കൂടും. സ്പി​രി​റ്റ്....

മദ്യപാനികള്‍ക്ക് ഇരുട്ടടി; മദ്യവില നാളെ മുതല്‍ വീണ്ടും കൂടും

മദ്യത്തിന് വീണ്ടും വില കൂടും. സ്പി​രി​റ്റ് വി​ല വ​ർ​ധി​പ്പി​ച്ച​തി​നാ​ലാണ് വില കൂടുന്നത്. വി​ല....

വിലയില്‍ തിരിമറിക്ക് സാധ്യത; ഓൺലൈനിൽ മദ്യം ബുക്ക് ചെയ്യുന്ന സംവിധാനം ബെവ്കോ പൂട്ടിക്കെട്ടി

ബിവറേജസ് കോർപ്പററേഷൻ്റെ വിൽപനശാലകളിൽ നിന്നും മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ കഴിയുന്ന വെബ്‌സൈറ്റ്....

ഉത്രാടദിനത്തിൽ കൂടുതല്‍ അടിച്ചു പൂസായി കേരളം; ഓണത്തിലെ മദ്യവിൽപനയിൽ ഇടിവ്

കേരളത്തിൽ ഓണക്കാലത്തുള്ള മദ്യവില്‍പ്പനയിൽ കുറവ്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 14 കോടി രൂപയുടെ ഇടിവാണുണ്ടായത്.....

മൂന്നാർ ബെവ്കോയിൽ നിന്ന് റിസോർട്ടുകൾക്ക് മദ്യമൊഴുക്ക്; ദൃശ്യങ്ങൾ സഹിതം പിടികൂടി വിജിലൻസ്; വൻ ക്രമക്കേട്

ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിൽ റിസോർട്ടുകൾക്ക് മദ്യം വിതരണം ചെയ്ത് ബെവ്കോ. ബിവറിജസ് കോർപറേഷൻ്റെ....

Logo
X
Top