bills decision delay
ബില്ലുകളിലെ സമയപരിധി: രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീം കോടതി വിധി ഇന്ന്; കേരളത്തിനും നിര്‍ണായകം
തിരഞ്ഞെടുക്കപ്പെട്ട നിയമസഭയും പാര്‍ലമെന്റും പാസാക്കുന്ന ബില്ലുകള്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും പിടിച്ചുവയ്ക്കാന്‍ കഴിയുമോ എന്ന്....