BJP

മാരാമണ്‍ കണ്‍വെന്‍ഷന് വിഡി സതീശനെ ക്ഷണിച്ചെന്നും, ഇല്ലെന്നും; മാര്‍ത്തോമ്മ സഭയില്‍ ചേരിപ്പോര് മുറുകുന്നു

മാര്‍ത്തോമ്മ സഭയുടെ ആഭിമുഖ്യത്തില്‍ അടുത്ത മാസം നടക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രതിപക്ഷ നേതാവിനെ....

പ്രസംഗം കേട്ട് ഞെട്ടി; 250 രൂപ നഷ്ടം; രാഹുല്‍ ഗാന്ധിക്കെതിരെ വിചിത്ര പരാതി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിചിത്രമായ പരാതിയുമായി യുവാവ് കോടതിയെ സമീപിച്ചു. രാഹുല്‍....

ക്രിസ്ത്യന്‍ പാസ്റ്ററുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാതെ ഗ്രാമവാസികള്‍; ക്രൂരത ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡില്‍; ഇടപെട്ട് സുപ്രീംകോടതി

ബിജെപി ഭരിക്കുന്ന ഛത്തിസ്ഗഡില്‍ ക്രിസ്ത്യന്‍ പാസ്റ്ററുടെ മൃതദ്ദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ അനുവദിച്ചില്ല. ഗ്രാമവാസികളും....

രാജ്യത്തോട് പോരാടുന്നുവെന്ന് രാഹുൽ ഗാന്ധി !! നാവുപിഴ പോലീസ് കേസായി; ജാമ്യമില്ലാ വകുപ്പും

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വിടാതെ പിന്‍തുടരുകയാണ് ബിജെപി. നാവുപിഴയില്‍ പോലും....

കേന്ദ്രത്തിനെതിരായ വിമര്‍ശനവും വായിച്ചു; ആദ്യനയപ്രഖ്യാപനത്തില്‍ സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്താതെ ഗവര്‍ണര്‍

കേരള ഗവര്‍ണറായ ശേഷമുള്ള ആദ്യ നയപ്രഖ്യാപനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എഴുതി നല്‍കിയ നയപ്രഖ്യാപനം....

‘സവർക്കറെ ഓർമ്മപ്പെടുത്തുന്നു’; ബിജെപി സ്ഥാനാർത്ഥിയുടെ ഷൂ വിതരണത്തിനെതിരെ സോഷ്യൽ മീഡിയ

ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് പോലീസ് കേസ്. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ....

ബിജെപി പുറത്ത് വിട്ട വീഡിയോ തിരിച്ചടിച്ചു; ദൃശ്യങ്ങളിലുള്ളത് ഹരിയാനയിലെ ശോച്യാവസ്ഥ

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബിജെപി പുറത്തുവിട്ട വിഡിയോ തിരിച്ചടിക്കുന്നു. തലസ്ഥാനത്തെ റോഡുകളുടേയും....

പത്ത് വര്‍ഷത്തെ മോദി ഭരണകാലത്ത് ക്രൈസ്തവര്‍ക്ക് നേരെ 4316 ആക്രമണങ്ങള്‍; ന്യൂനപക്ഷ വേട്ടക്കെതിരെ നടപടിയില്ലെന്ന് യുസിഎഫ്

രാജ്യത്ത് ക്രൈസ്തവ പീഡനങ്ങള്‍ ഭയാനകമാം വിധം വര്‍ദ്ധിക്കുന്നതായി യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ (UCF)....

കോണ്‍ഗ്രസിനെ തള്ളി കേജ്‌രിവാൾ;  ഡല്‍ഹിയില്‍ മത്സരം ബിജെപിയും എഎപിയും തമ്മില്‍

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ താന്‍ രണ്ട് സീറ്റില്‍ മത്സരിക്കുമെന്ന പ്രചാരണങ്ങളില്‍ പ്രതികരണവുമായി അരവിന്ദ് കേജ്‌രിവാൾ.....

Logo
X
Top