BJP

സന്ദീപ് വാര്യര്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക്; അമ്പരിപ്പിച്ച് യുവ നേതാവ്

ബിജെപിയോട് ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്. സിപിഎമ്മുമായി സന്ദീപ് അടുക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ്....

വിരമിക്കല്‍ സ്റ്റേജില്‍ ഇ.പി; സിപിഎം പ്രായപരിധിയില്‍ വീഴുമെന്ന് ഉറപ്പായി; കേന്ദ്ര കമ്മറ്റിയിലേക്ക് കണ്ണുവച്ച് മന്ത്രി റിയാസ്

സിപിഎം പാര്‍ട്ടി കമ്മറ്റികളിലെ 75 വയസ്സെന്ന പ്രായപരിധി നടപ്പാക്കിയാല്‍ കേന്ദ്ര കമ്മറ്റിയില്‍ നിന്നും....

ചേലക്കരയില്‍ കനത്ത പോളിങ്; നിരാശപ്പെടുത്തി വയനാട്; വിജയപ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍

ഉപതിരഞ്ഞെടുപ്പില്‍ പോളിങ് സമയം അവസാനിച്ചിരിക്കെ ചേലക്കരയില്‍ വോട്ടിങ് ശതമാനം 70ന് മുകളില്‍ പോകുമെന്ന്....

വിഎസിലും മാരകമായി ഇ.പി. സിപിഎമ്മിനെ ഞെട്ടിക്കുന്നു; ജയരാജന് ഇത് എന്തുപറ്റിയെന്ന് ആലോചിച്ച് പാര്‍ട്ടിയും പിണറായിയും

കേരളം കണ്ട ഏറ്റവും ക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ ആര്‍എംപി നേതാവ് ടിപി....

വോട്ടെടുപ്പ് ആവേശത്തില്‍ വയനാടും ചേലക്കരയും; പോളിങ് ശതമാനം നാല്‍പത് കവിഞ്ഞു; വയനാടില്‍ നിറഞ്ഞ പ്രതീക്ഷയെന്ന് പ്രിയങ്ക

ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് കനത്ത പോളിങ്. ലോക്സഭാ-നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന....

സിപിഎമ്മിന് മനസിലാകാത്ത ഇപി; കട്ടന്‍ ചായയും പരിപ്പുവടയും പോളിങ് ദിനത്തില്‍ ചര്‍ച്ചയാകുന്നു; എല്ലാം നിഷേധിച്ച് ജയരാജനും

പോളിങ് ദിനത്തില്‍ സിപിഎമ്മിനെ ഒരിക്കല്‍ കൂടി പ്രതിരോധത്തിലാക്കി ഇപി ജയരാജന്‍. കഴിഞ്ഞ ലോക്‌സഭാ....

ജനങ്ങളുടെ പണം കൊളളയടിച്ചവരെ തലകീഴായി കെട്ടിത്തൂക്കും; ജാര്‍ഖണ്ഡില്‍ മാസ് ഡയലോഗുമായി അമിത് ഷാ

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആവേശത്തിലാക്കി കേന്ദ്രമന്ത്രി അമിത് ഷായുടെ....

ചേലക്കരയില്‍ അന്‍വര്‍ ഷോ; പോലീസിനേയും ഇലക്ഷന്‍ കമ്മിഷനെയും വെല്ലുവിളിച്ച് വാര്‍ത്താസമ്മേളനം

തിരഞ്ഞെടുപ്പ് കമ്മിഷനേയും പോലീസിനേയും വെല്ലുവിളിച്ചാണ് പിവി അന്‍വര്‍ ഇന്ന് ചേലക്കരയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്.....

മുനമ്പത്ത് ബിജെപി മുതലെടുപ്പിന് വഴിയൊരുക്കിയത് സിപിഎം; സർക്കാരിൻ്റെ പിടിപ്പുകേടോ ഡീലോ? മുസ്ലിം സംഘടനകളും യുഡിഎഫും ഉറ്റുനോക്കുന്നു

അതീവ ഗുരുതരവും നാൾക്കുനാൾ മതസ്പർധ വളർത്തുന്നതും, അതേസമയം നിസാരമായി പരിഹരിക്കാവുന്നതുമായ മുനമ്പം ഭൂമിപ്രശ്നം....

വയനാടും ചേലക്കരയിലും ഇന്ന് നിശബ്ദ പ്രചാരണം; പരമാവധി വോട്ടുറപ്പിക്കാന്‍ മുന്നണികള്‍

വയനാടും ചേലക്കരയും നാളെ ബൂത്തിലേക്ക് നീങ്ങും. രണ്ട് മണ്ഡലങ്ങളിലും ഇന്ന് നിശബ്ദ പ്രചാരണമാണ്.....

Logo
X
Top