BJP

കെ.സുരേന്ദ്രന് കെട്ടിവച്ച തുക നഷ്ടമായി; എട്ട് എൻഡിഎ സ്ഥാനാർത്ഥികൾക്കും സമാനഗതി; 2019ൽ തുക പോയത് 13 സ്ഥാനാർത്ഥികൾക്ക്; വോട്ടുവിഹിതം മുകളിലേക്ക് തന്നെ

സംസ്ഥാനത്ത് ബിജെപി ഇതാദ്യമായി അക്കൗണ്ട് തുറക്കുകയും മറ്റൊരു സീറ്റിൽ രണ്ടാം സ്ഥാനം നിലനിർത്തുകയും....

രാമനും സീതയും വോട്ടു കൊണ്ടുവരില്ല മോദിജി; സീതാപൂരിലെ കോണ്‍ഗ്രസിന്റെ നേട്ടം ഒരു ചൂണ്ടുപലക; യുപിയില്‍ ബിജെപിയുടെ അടിവേരിളക്കിയ വിജയം

ഭാരതീയ ജനതാ പാര്‍ട്ടിയുടെ 1980ലെ രൂപീകരണം മുതല്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും അയോധ്യയും ശ്രീരാമനും....

മോദിക്കൊപ്പം സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യും; കേന്ദ്രത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചു; കേരള ബിജെപിക്ക് അഭിമാന നിമിഷങ്ങള്‍

കേരളത്തിലെ ബിജെപിക്ക് അഭിമാനമായി സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പായി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം....

‘കമ്മിഷന്‍ സര്‍ക്കാര്‍’ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം; ബെംഗളൂരു കോടതിയില്‍ നേരിട്ട് ഹാജരായി കോണ്‍ഗ്രസ് നേതാവ്; ജൂലൈ 30ന് വീണ്ടും പരിഗണിക്കും

നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയിലെ ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് നല്‍കിയ പത്രപരസ്യവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍....

കങ്കണയുടെ മുഖത്തടിച്ച് സിഐഎസ്എഫ് വനിത കോണ്‍സ്റ്റബിള്‍; കര്‍ഷക വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലുള്ള മര്‍ദ്ദനം ചണ്ഡീഗഡ് വിമാനത്താവളത്തില്‍

ഡല്‍ഹിയിലേക്കുളള യാത്രക്കായി ചണ്ഡിഗഡ് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ബോളീവുഡ് നടിയും നിയുക്ത എംപിയുമായ കങ്കണ....

പ്രജ്വല്‍ രേവണ്ണയ്ക്ക് ജാമ്യമില്ല; നാലു ദിവസത്തേക്ക് കൂടി കസ്റ്റഡി കാലാവധി നീട്ടി; വിശദമായി ചോദ്യം ചെയ്ത് അന്വേഷണ സംഘം

ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പ്രജ്വല്‍ രേവണ്ണയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. നാല് ദിവസത്തേക്ക്....

സഭകളിൽ മുസ്ലിം പ്രാതിനിധ്യം കുറയുന്നു; കോൺഗ്രസ് സീറ്റ് നൽകിയത് 19 പേർക്ക് മാത്രം; ജയിച്ച് പ്രതിപക്ഷത്ത് ഇരിക്കാൻ 26പേർ; ഒരാൾ പോലുമില്ലാതെ ബിജെപി

മുസ്ലിം ജനസംഖ്യ ക്രമാതീതമായി വർധിക്കുന്നെന്നും രാജ്യഭരണം പിടിക്കുമെന്നുമെല്ലാമുള്ള വിദ്വേഷപ്രചാരണങ്ങൾ കളംനിറഞ്ഞ തിരഞ്ഞെടുപ്പ് പോരിനൊടുവിൽ....

സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചേക്കും; ഡല്‍ഹിക്ക് അടിയന്തരമായി എത്താന്‍ നിര്‍ദേശം നല്‍കി ബിജെപി കേന്ദ്രനേതൃത്വം

തൃശൂരില്‍ അട്ടിമറി വിജയത്തിന് പിന്നാലെ സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്ന് അഭ്യൂഹം.....

Logo
X
Top