chief minister

ശശി തരൂര്‍ ഇടഞ്ഞു തന്നെ!! മുഖ്യമന്ത്രി സ്ഥാനം കിട്ടണം, ഇല്ലെങ്കില്‍ വേറെ വഴി തേടുമെന്ന് ഭീഷണി

പാര്‍ട്ടി നേതൃത്വത്തിന്റെ കണ്ണൂരുട്ടലിനും വിശ്വപൗരനെ വിരട്ടാനായില്ല. ഒന്നിന് മുന്നിലും മെരുങ്ങാന്‍ താന്‍ ഒരുക്കമല്ലെന്ന്....

പിണറായിക്ക് മാത്രമല്ല ഗവര്‍ണര്‍ക്കും ‘കറുപ്പി’നോട്‌ വെറുപ്പ്; ഗവര്‍ണര്‍ എത്തുമ്പോള്‍ കറുപ്പ് ധരിക്കരുതെന്ന് സ്കൂള്‍ അധികൃതരുടെ സന്ദേശം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്. മംഗലപുരത്ത്....

എന്‍ഡിഎയെ തൂത്തെറിഞ്ഞ ഹേ​മ​ന്ത് സോ​റ​ൻ വീ​ണ്ടും ജാ​ർ​ഖ​ണ്ഡ് മുഖ്യമന്ത്രി കസേരയിലേക്ക്; വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ജെ​എം​എം നേ​താ​വ് ഹേ​മ​ന്ത് സോ​റ​ൻ വീ​ണ്ടും ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി​യാ​കും. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട്....

ആരാകും മഹാരാഷ്ട്ര മുഖ്യമന്ത്രി;  മഹായുതിയിലും മഹാവികാസ് അഘാഡിയിലും തര്‍ക്കം രൂക്ഷമാകും

വീറും വാശിയും നിറഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയില്‍ കഴിഞ്ഞത്. ഫലപ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍....

ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല; പങ്കെടുത്ത് രാഹുലും പ്രിയങ്കയും; ആശംസ അറിയിച്ച് മോദി

ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി നാഷനല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഒമര്‍ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തു. ഷേര്‍-ഇ-കശ്മീര്‍....

ഗണ്‍മാന്‍മാരുടെ മര്‍ദനം ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് ഇടയില്‍; ക്ലീന്‍ ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ കെഎസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ....

വയനാട് ദുരന്തബാധിതര്‍ക്ക് 1,000 സ്ക്വയര്‍ ഫീറ്റില്‍ ഒറ്റനില വീടെന്ന് മുഖ്യമന്ത്രി; ജീവനോപാധിയും ഉറപ്പാക്കും

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് 1,000 സ്ക്വയര്‍ ഫീറ്റില്‍ ഒറ്റനില വീട് നിര്‍മ്മിച്ചു നല്‍കുമെന്ന്....

ശമ്പളം വേണ്ടെന്ന് ഹിമാചല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും; കേരളത്തിലുള്ളവര്‍ ഇത്  കാണുന്നുണ്ടോ

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ മാതൃകാപരമായ തീരുമാനവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും. സാമ്പത്തിക....

ആണും പെണ്ണും കൂടുതൽ ഫ്രീയായി ഇടപഴകുന്നു; മമത ബാനർജിയുടെ പഴയ പ്രസ്താവന കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രക്ഷോഭം ശക്തമാവുകയാണ്.....

സിദ്ധരാമയ്യയെ പൂട്ടാനൊരുങ്ങി കേന്ദ്ര സർക്കാർ; ഭൂമിക്രമക്കേടിൽ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകി

മൈസൂരു നഗര വികസന അതോറിറ്റി (മുഡ)യ്ക്കു കീഴിലുള്ള ഭൂമികൈമാറ്റത്തിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ....

Logo
X
Top