CM Pinarayi Vijayan

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വ്യക്തമായ രാഷ്ട്രിയ സന്ദേശവുമായി ലത്തീൻസഭ; വിഴിഞ്ഞം സമരത്തിൻ്റെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ദൈനംദിന കാര്യങ്ങളെല്ലാം സ്തംഭനത്തിൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തെ തുടര്‍ന്ന് ലത്തീന്‍ അതിരൂപതയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന്....

ക്രൈസ്തവ വോട്ടുകള്‍ എങ്ങോട്ടെന്ന ആശങ്കയില്‍ മുന്നണികള്‍; മോദി -പിണറായി സര്‍ക്കാരുകളോട് കലഹിച്ച് സഭാ നേതൃത്വങ്ങള്‍; പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം : ക്രൈസ്തവ വോട്ടുകളില്‍ കടന്നുകയറാനുള്ള ബിജെപി, സിപിഎം ശ്രമത്തിന് തിരിച്ചടി. ബിജെപിക്ക്....

മോദിയുടെ തോളിലിരുന്ന് മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ അപഹസിക്കാന്‍ ശ്രമിക്കുന്നു; പിണറായി ബിജെപിയുടെ മൗത്ത് പീസ്; പരിഹസിച്ച് പ്രതിപക്ഷ നേതാവ്

ആലപ്പുഴ : കേരളത്തില്‍ ബിജെപിയുടെ മൗത്ത് പീസായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നതെന്ന്....

തിരഞ്ഞെടുപ്പ് സര്‍വ്വേകള്‍ പെയ്ഡ് ന്യൂസ് പോലെ; കേരളത്തില്‍ ബിജെപിക്കായി മത്സരിക്കുന്ന നാലിലൊന്നും മുന്‍ യുഡിഎഫുകാര്‍; പരിഹസിച്ച് മുഖ്യമന്ത്രി

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കമെന്ന തിരഞ്ഞെടുപ്പ് സര്‍വ്വേകള്‍ പെയ്ഡ് ന്യൂസുകളാണെന്ന്....

മകള്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദം ചോദിച്ചാല്‍ വാര്‍ത്താ സമ്മേളനത്തില്‍ രോഷം; നിയമസഭയില്‍ മൗനം; 79 ദിവസമായ ചോദ്യങ്ങള്‍ക്ക് പോലും മറുപടി നല്‍കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ നിയമസഭയ്ക്കകത്തും പുറത്തും മുഖ്യമന്ത്രിക്ക്....

Logo
X
Top