CM Pinarayi

ശബരിമല സ്വര്‍ണപ്പാളിയില്‍ ഒടുക്കം സുകുമാരന്‍ നായര്‍ മിണ്ടി; കുറ്റക്കാരെ പിടിക്കണമെന്ന ഒഴുക്കന്‍ പ്രസ്താവനയിറക്കി NSS നേതൃത്വം

സ്വര്‍ണ്ണപ്പാളി അടിച്ചുമാറ്റിയെന്ന വിവാദത്തില്‍ മൗനത്തിലായിരുന്ന എന്‍എസ്എസും ഒടുവില്‍ പിണറായി സര്‍ക്കാരിനെതിരെ പ്രതികരിച്ചു. ആഗോള....

അയ്യപ്പ കോപം സിപിഎമ്മിനെ നിലം പരിശാക്കുമോ; സ്വര്‍ണം അടിച്ചുമാറ്റിയ വരെ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ശിക്ഷിക്കുമോ?

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ചുവട് പിഴച്ച ഇടതു സര്‍ക്കാര്‍ നിലയില്ലാക്കയത്തില്‍ അകപ്പെട്ട അവസ്ഥയിലാണ്.....

‘രാഷ്ട്രീയ പോരാട്ടം നടത്തേണ്ടത് കോടതിയിലല്ല’; മാസപ്പടി കേസുമായി എത്തിയ മാത്യു കുഴല്‍നാടനെ ഓടിച്ച് സുപ്രീം കോടതി

സിഎംആര്‍എല്ലും മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയായ എക്‌സലോജികും തമ്മിലുള്ള ഇടപാടില്‍ വിജിലന്‍സ് അന്വേഷണം....

എന്‍എസ്എസിന്റെ സമദൂരത്തെ ശരിദൂരമാക്കിയത് സിപിഎമ്മിന്റെ മാസ്റ്റര്‍പ്ലാന്‍; നായകര്‍ ഇവര്‍ രണ്ടും… പ്രത്യുപകാരമെന്ത്

എൽഡിഎഫ് സർക്കാരിനെ സംബന്ധിച്ച്, പ്രതിപക്ഷത്തെക്കാൾ വലിയ പ്രതിപക്ഷമായിരുന്നു എൻഎസ്എസ്. ഇടതുമുന്നണിയുമായി, പ്രത്യേകിച്ച് സിപിഎമ്മുമായി....

അയ്യപ്പ വിഗ്രഹത്തിന് പ്രത്യേക സുരക്ഷ വേണ്ട കാലം; ശബരിമലയില്‍ മുഴുവന്‍ സ്വര്‍ണം അടിച്ചുമാറ്റുന്നവര്‍; കടന്നാക്രമിച്ച് വിഡി സതീശന്‍

ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ പിണറായി സര്‍ക്കാരിനേയും ദേവസ്വം ബോര്‍ഡിനേയും കടന്നാക്രമിച്ച് പ്രതിപക്ഷ....

അവതാരങ്ങളെ അകറ്റണമെന്ന് പറഞ്ഞ പിണറായി; സോണിയ ഗാന്ധിയും അടൂര്‍ പ്രകാശും… ഉണ്ണികൃഷ്ണന്‍ പോറ്റി ചെറിയ മീനല്ല

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം പുറത്തു വന്നപ്പോള്‍ പുറത്തുവന്ന അവതാരമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. എട്ടുവര്‍ഷംമുന്‍പ്....

ആയിരം കോടിയുടെ ജിഎസ്ടി തട്ടിപ്പില്‍ അന്വേഷണം ഇഴയുന്നു; പ്രതികളെ പിടിക്കാതെ പോലീസ്

പ്രതിപക്ഷ നേതാവ് പുറത്തു വിട്ട വ്യാജ ജിഎസ്ടി രജിസ്‌ട്രേഷന്‍ നടത്തി കോടികളുടെ തട്ടിപ്പ്....

എന്‍എസ്എസ് വാര്‍ഷിക പ്രതിനിധി സഭ ഇന്ന്; സുകുമാരന്‍ നായര്‍ക്കെതിരെ മുറുമുറുപ്പ്; വിശദീകരിക്കാന്‍ ജനറല്‍ സെക്രട്ടറി

സിപിഎമ്മിനേയും പിണറായി സര്‍ക്കാരിനേയും പിന്തുണച്ച സുകുമാരന്‍ നായര്jg’z നിലപാടില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ എന്‍എസ്എസ്....

നിരീശ്വരവാദം പറയുമെങ്കിലും പിണറായി ഭക്തന്‍; സ്റ്റേറ്റ് കാറില്‍ ഒരുമിച്ച് യാത്ര ചെയ്തപ്പോള്‍ വെള്ളാപ്പള്ളിക്ക് ഉണ്ടായ വെളിപാടുകള്‍

പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം....

വിസിയെ നിയമിക്കാന്‍ മുഖ്യമന്ത്രി വേണ്ട; സുപ്രീംകോടതിയെ സമീപിച്ച് ഗവര്‍ണര്‍; ചിലവ് ഖജനാവില്‍ നിന്ന്

സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഒഴിവാക്കാന്‍ സുപ്രീം കോടതിയെ സമീപിച്ച്....

Logo
X
Top