CONGRESS HIGHCOMMAND
 
		 സര്‍ക്കാരിനെ ചക്രവ്യൂഹത്തിലാക്കേണ്ട നേരത്ത് സ്വയം കുരുങ്ങി കോണ്‍ഗ്രസ്; ഹൈക്കമാന്‍ഡിന് അതൃപ്തി, ലക്ഷ്യം സതീശനെന്നും ആരോപണം
സംസ്ഥാനത്ത് തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സമയത്ത് സര്‍ക്കാരിനേയും ഇടതുമുന്നണിയേയും പ്രതിക്കൂട്ടിലാക്കേണ്ട വേളയില്‍ സ്വയം പ്രതിരോധത്തിലാകുന്ന....
 
		 കോൺഗ്രസ് നേതാക്കൾ നിരീക്ഷണ വലയത്തിൽ!! നിലമ്പൂർ പ്രവർത്തനം വിലയിരുത്താൻ എഐസിസിയുടെ രണ്ട് സംഘങ്ങൾ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ നിരീക്ഷക സംഘങ്ങളെ നിയോഗിച്ച് കോൺഗ്രസ് ദേശീയ....
 
		 മെരുങ്ങാതെ കണ്ണൂര്‍ സിഹം; ഹൈക്കമാന്‍ഡിനെ അനുസരിക്കാതെ വെല്ലുവിളി തുടര്‍ന്ന് കെ സുധാകരന്‍
പുന:സംഘടന കഴിഞ്ഞിട്ടും കോണ്‍ഗ്രസില്‍ മുറുമുറുപ്പും പതംപറച്ചിലും തീരുന്നില്ല. കെപിസിസി പ്രസിഡന്റിന്റെ കസേരയില്‍ നിന്നിറങ്ങിയതിന്റെ....
 
		 നേതൃമാറ്റത്തിൽ വേറിട്ട നിലപാട് പരസ്യമാക്കി കെ മുരളീധരൻ… ‘കെ സുധാകരന് ആരോഗ്യപ്രശ്നങ്ങളില്ല, മാറ്റേണ്ട ആവശ്യമില്ല’
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തിരിഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ നേതൃമാറ്റത്തിലൂടെ മുഖംമിനുക്കാൻ കോൺഗ്രസ് എല്ലാ....
 
		 വിശ്വപൗരനെ എങ്ങനെ നേരിടാം? ചര്‍ച്ച നടത്തി രാഹുല്‍ ഗാന്ധിയും ഖാര്‍ഗേയും; ശശി തരൂരിനെ പൂട്ടാന്‍ ഉറച്ച് ഹൈക്കമാന്‍ഡ്
ലേഖന വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസിനെ ആകെ പ്രതിരോധത്തിലാക്കിയ അഭിമുഖം കൂടി വന്നതോടെ ശശി....
 
		 
		 
		 
		