congress leaders

കോണ്‍ഗ്രസിന് പാര പണിയുന്നത് പതിവാക്കി ‘വീക്ഷണം’; രാഹുലിന് രക്തസാക്ഷി പരിവേഷം നല്‍കിയത്  ബോധപൂര്‍വ്വമോ എന്ന് അന്വേഷണം

പാര്‍ട്ടി ചിലവില്‍ കോണ്‍ഗ്രസിനിട്ട് പണി കൊടുക്കുന്ന വിശ്വസ്ത സ്ഥാപനമായി മാറിയിരിക്കുകയാണ് മുഖപത്രം ‘വീക്ഷണം’.....

ധാർഷ്ട്യംനിറഞ്ഞ പ്രതികരണങ്ങള്‍; പരാതിയെവിടെ എന്ന വെല്ലുവിളി; പരാതിക്കാരിയെ പ്രകോപിപ്പിച്ചത് രാഹുല്‍ തന്നെ

കോണ്‍ഗ്രസിന്റെ യുവമുഖം എന്ന് ആഘോഷിക്കപ്പെട്ടിടത്തു നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ ഇപ്പോഴത്തെ വീഴ്ചയിലേക്ക് നയിച്ചത്....

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ പരാതി നല്‍കാന്‍ വൈകിയത് ഉന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍; ഒറ്റയാനായി രാജ് മോഹന്‍ ഉണ്ണിത്താന്‍

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ അതിജീവിത പരാതി നല്‍കാന്‍ വൈകിയത് ഉന്നയിച്ച് കോണ്‍ഗ്രസ്....

രാഹുല്‍ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ട് സിപിഎം; ശബരിമല മറയ്ക്കാന്‍ അറസ്റ്റ്? അണിയറയില്‍ നീക്കങ്ങള്‍ സജീവം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നാണംകെട്ട് നില്‍ക്കുന്ന സിപിഎം പിടിച്ചു നില്‍ക്കാന്‍ എല്ലാ വഴികളും തേടുന്നു.....

ചാണ്ടി ഉമ്മനുമുണ്ട് പറയാൻ… പിതാവിന്റെ ഓര്‍മദിവസം പാർട്ടി മാനസിക വിഷമം ഉണ്ടാക്കി; അബിന്‍ വർക്കിക്ക് പിന്തുണ

കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി തുറന്ന് പറഞ്ഞ് ചാണ്ടി ഉമ്മന്‍ എംഎല്‍എ. പിതാവ് ഉമ്മന്‍ചാണ്ടിയുടെ....

NSSനെ വരുതിയിലാക്കാൻ കോൺഗ്രസ്; ഒന്നിന് പുറകെ ഒന്നായി നേതാക്കന്മാർ പെരുന്നയിലേക്ക്

ശബരിമല വിഷയത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ച NSSനെ വരുതിയിലാക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾ....

എന്‍എസ്എസിനെ വേദനപ്പിക്കില്ല; വിശ്വാസത്തിന്റെ കാര്യത്തില്‍ ഉറച്ച നിലപാടെന്ന് നേരിട്ട് എത്തി വ്യക്തമാക്കും; കോണ്‍ഗ്രസിന്റെ പദ്ധതികള്‍ ഇങ്ങനെ

ഭൂരിപക്ഷത്തെ വിട്ട് ന്യൂനപക്ഷങ്ങളിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങുകയാണെന്ന കടുത്ത വിമര്‍ശനം ഉന്നയിച്ച എന്‍എസ്എസ് ജനറല്‍....

രാഹുല്‍ മാങ്കൂട്ടത്തിലിനോട് സംസാരിക്കാന്‍ പോലും തയ്യാറാകാതെ നേതാക്കള്‍; പ്രതിരോധിക്കാൻ ഷാഫി മാത്രം

ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെടുന്നു. ഷാഫി....

രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കാൻ സാധ്യത; കൈവിട്ട് നേതാക്കൾ; ചർച്ച തുടരുന്നു…

രാഹുലിനെ കൈവിടുകയാണ് കോൺഗ്രസ്. രാജിവച്ചേ മതിയാകൂ എന്ന നിലപാടിലാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ.....

പിടി ചാക്കോ മുതല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വരെ; സ്ത്രീവിഷയത്തിൽ ഉള്‍പ്പെട്ട കോണ്‍ഗ്രസുകാര്‍ നിരവധി; ഞെട്ടിക്കും ആ പേരുകള്‍

സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ എക്കാലത്തേയും തലയെടുപ്പുള്ള നേതാവായിരുന്നു പിടി ചാക്കോ. 34-മത്തെ വയസ്സില്‍....

Logo
X
Top