cpm polit bureau

സിപിഎമ്മില്‍ എംവി ഗോവിന്ദനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളോ? ജോതിഷി വിവാദത്തിന് പിന്നാലെ കത്ത് ചോര്‍ത്തല്‍ ആരോപണം; പാര്‍ട്ടിയുടെ അടിവേരറക്കും
സിപിഎമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടാകുന്ന വിവാദങ്ങള്‍ പാര്‍ട്ടിയുടെ നിനില്‍പ്പിനെ തന്നെ ബാധിക്കുന്നതാണ്. അതില്‍....

പാർട്ടി പുറത്താക്കിയ ശേഷവും വിഎസ് പണം തന്നുവെന്ന് കെഎം ഷാജഹാൻ; ‘തൻ്റെ ജോലി കളയാനുളള പിണറായിയുടെ നീക്കവും അറിയിച്ചു’
വിഎസ് അച്യുതാനന്ദനെക്കുറിച്ചും, സിപിഎമ്മിലെ ജീർണതകൾക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും ഇതുവരെ അറിയാത്ത കഥകൾ....

ഇഎംഎസിന് ശേഷം പാർട്ടിയെ നയിക്കാനെത്തുന്ന മലയാളി; ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബേബിയോട് മത്സരിക്കാൻ ആരുമില്ല
എംഎ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയാക്കാനുള്ള ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. പുതിയ....

അന്ന് സിപിഎം പറഞ്ഞ ധാർമ്മികതാ വിഷയം ഇന്ന് ബാധകമല്ലേ… മകൾ പ്രതിയായ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കുമോ?
സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ബന്ധമില്ലെന്ന നിലപാട്....