CPM

വിശ്വസ്തന് പേരിനൊരു സ്ഥാനചലനം മാത്രം; മുഖ്യമന്ത്രിക്കെന്ത് കരുതലെന്ന്   ചോദ്യം; മുന്നണിയില്‍ മുറുമുറുപ്പ്

നിരവധി വിവാദങ്ങള്‍ ഉയരുകയും ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടുണ്ടായിട്ടും എഡിജിപി അജിത്....

പാലക്കാട്‌ വിരിയുന്നത് താമരയോ? സിപിഎമ്മും ബിജെപിയും ഡീല്‍ ഉറപ്പിച്ചോ; തിരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിച്ച് അന്‍വറിന്റെ ആരോപണങ്ങള്‍

തൃശൂര്‍ ലോക്സഭാ സീറ്റിന് പിന്നാലെ പാലക്കാട് നിയമസഭാ സീറ്റും ബിജെപിക്ക് ലഭിക്കുമോ? പാലക്കാടും....

ലോക്കല്‍ കമ്മറ്റി യോഗത്തിലെ കൂട്ടയടിയില്‍ നടപടി; 11 ബ്രാഞ്ച് സെക്രട്ടറിമാരെ മാറ്റി; പൂണിത്തുറയില്‍ പുകഞ്ഞ് സിപിഎം

അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റി യോഗത്തില്‍ കൂട്ടയടി നടന്ന സംഭവത്തില്‍....

ഒടുവില്‍ തെറിച്ച് എഡിജിപി അജിത് കുമാര്‍; ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി

ഒടുവില്‍ വിശ്വസ്തനെ കൈവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണങ്ങള്‍ ഉയര്‍ന്ന് ഒരു മാസത്തിന്....

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഫാസിസ്റ്റ് കാഴ്ചപ്പാട്’; ‘ഡിഎംകെ’യുടെ    നയം വിശദമാക്കി അന്‍വര്‍; മഞ്ചേരിയില്‍ ആവേശഭരിതരായി ആള്‍ക്കൂട്ടം

മഞ്ചേരിയില്‍ വിളിച്ചുചേര്‍ത്ത പൊതുയോഗത്തില്‍ പ്രസംഗിക്കാനായി അന്‍വര്‍ വേദിയില്‍ എത്തി. ജസീല ജങ്ഷനുസമീപം പ്രത്യേകം....

ഇന്നലെ തുടങ്ങിയതല്ല അന്‍വറിൻ്റെ ഡിഎംകെ ബന്ധം; അതിര്‍ത്തി പങ്കിടുന്ന നിലമ്പൂരില്‍ ആധിപത്യത്തിന് സ്റ്റാലിനും താൽപര്യം

പി.വി.അന്‍വറിലൂടെ കേരളത്തിലേക്ക് കടന്നുകയറാന്‍ ഡിഎംകെ. ഇന്നലെ ഡിഎംകെ നേതാക്കളെ ചെന്നൈയില്‍ അന്‍വര്‍ സന്ദര്‍ശിച്ചതോടെയാണ്....

പുതിയ പാര്‍ട്ടിയോ അതോ ഡിഎംകെയോ; അന്‍വര്‍ ഇന്ന് നയം വ്യക്തമാക്കും

പി.​വി.അ​ൻ​വ​റി​ന്‍റെ പൊതുയോഗം ഇന്ന്. വൈ​കി​ട്ട് മ​ഞ്ചേ​രി​യി​ൽ ആ​ണ് യോ​ഗം ന​ട​ക്കു​ക. പു​തി​യ പാ​ർ​ട്ടി....

‘ആർഎസ്എസ് വല്‍ക്കരണം ഇതാ  ഇവിടെ തുടങ്ങുന്നു…’ പിണറായി എങ്ങനെ ഇടതാകും എന്ന ചോദ്യമുയർത്തി കാന്തപുരം സുന്നി വിഭാഗം

മുഖ്യമന്ത്രി പിണറായി വിജയൻ്റെയും സിപിഎമ്മിൻ്റെയും നയവ്യതിയാനങ്ങൾ ചൂണ്ടിക്കാട്ടി രൂക്ഷവിമർശനവുമായി കാന്തപുരം സുന്നി വിഭാഗം.....

എഡിജിപി അജിത്കുമാറിനെ ഒഴിവാക്കി ശബരിമല അവലോകനയോഗം; പങ്കെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം

വിവാദങ്ങളില്‍ ഉള്‍പ്പെട്ട ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാറിനെ പ്രധാന യോഗങ്ങളില്‍ പങ്കെടുപ്പിക്കാതെ....

മുഖ്യമന്ത്രികസേര ലക്ഷ്യമിടുന്ന മാഫിയയേത്? സംസ്ഥാന ഇൻ്റലിജൻസിനെ ഉദ്ധരിച്ച് ഡൽഹിയിൽ പ്രചരിച്ച രേഖയുടെ ഉറവിടം സർക്കാരിന് അറിയണ്ടേ?

മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻ്റെ ഓഫീസിനും എഡിജിപി അജിത് കുമാറിനുമെതിരായ പിവി അൻവറിൻ്റെ ആരോപണങ്ങളുടെ മുനയൊടിക്കാനായി....

Logo
X
Top