CPM

പുതിയ പാര്‍ട്ടിയോ അതോ ഡിഎംകെയോ; അന്‍വര്‍ ഇന്ന് നയം വ്യക്തമാക്കും

പി.​വി.അ​ൻ​വ​റി​ന്‍റെ പൊതുയോഗം ഇന്ന്. വൈ​കി​ട്ട് മ​ഞ്ചേ​രി​യി​ൽ ആ​ണ് യോ​ഗം ന​ട​ക്കു​ക. പു​തി​യ പാ​ർ​ട്ടി....

‘ആർഎസ്എസ് വല്‍ക്കരണം ഇതാ  ഇവിടെ തുടങ്ങുന്നു…’ പിണറായി എങ്ങനെ ഇടതാകും എന്ന ചോദ്യമുയർത്തി കാന്തപുരം സുന്നി വിഭാഗം

മുഖ്യമന്ത്രി പിണറായി വിജയൻ്റെയും സിപിഎമ്മിൻ്റെയും നയവ്യതിയാനങ്ങൾ ചൂണ്ടിക്കാട്ടി രൂക്ഷവിമർശനവുമായി കാന്തപുരം സുന്നി വിഭാഗം.....

എഡിജിപി അജിത്കുമാറിനെ ഒഴിവാക്കി ശബരിമല അവലോകനയോഗം; പങ്കെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം

വിവാദങ്ങളില്‍ ഉള്‍പ്പെട്ട ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്കുമാറിനെ പ്രധാന യോഗങ്ങളില്‍ പങ്കെടുപ്പിക്കാതെ....

മുഖ്യമന്ത്രികസേര ലക്ഷ്യമിടുന്ന മാഫിയയേത്? സംസ്ഥാന ഇൻ്റലിജൻസിനെ ഉദ്ധരിച്ച് ഡൽഹിയിൽ പ്രചരിച്ച രേഖയുടെ ഉറവിടം സർക്കാരിന് അറിയണ്ടേ?

മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻ്റെ ഓഫീസിനും എഡിജിപി അജിത് കുമാറിനുമെതിരായ പിവി അൻവറിൻ്റെ ആരോപണങ്ങളുടെ മുനയൊടിക്കാനായി....

പിവി അന്‍വര്‍ ഡിഎംകെ കൊടിപിടിക്കാനുള്ള ശ്രമത്തില്‍; സ്റ്റാലിനെ നേരില്‍ കാണാന്‍ ചെന്നൈയില്‍

സിപിഎം ബന്ധം ഉപേക്ഷിച്ച നിലമ്പൂര്‍ എംഎല്‍എ തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയില്‍ ചേരാന്‍ നീക്കം.....

ചുറ്റും നിറഞ്ഞ് വിവാദങ്ങള്‍; ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുക്കുമ്പോള്‍ നെഞ്ചിടിച്ച് സിപിഎം; അമിത ആത്മവിശ്വാസത്തില്‍ കോണ്‍ഗ്രസ്

വയനാട് ലോക്‌സഭാ മണ്ഡലത്തിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ വരുമെന്ന....

പി.സി.ചാക്കോ കോണ്‍ഗ്രസിലേക്ക് മടങ്ങുമോ; തോമസ്‌.കെ.തോമസിന് മന്ത്രിസ്ഥാനം നിഷേധിച്ചതിന് പിന്നിലെന്ത്

എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ നിര്‍ദേശിച്ചിട്ടുകൂടി തോമസ്‌.കെ.തോമസിന് മുഖ്യമന്ത്രി പിണറായി വിജയന്‍....

അവതാരങ്ങൾ അരങ്ങുവാഴുന്ന പിണറായിക്കാലം; എട്ടുവർഷം മുൻപ് പറഞ്ഞതെല്ലാം പതിരായി

എട്ട് വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2016 മെയ് 24ന് തിരുവനന്തപുരത്ത് നടത്തിയ....

അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഇന്ന് കൈമാറും; നടപടി പ്രതീക്ഷിച്ച് സിപിഐ

എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ ഡിജിപിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന്....

Logo
X
Top