CPM

പാര്‍ട്ടി കുടുംബത്തില്‍ നിന്നുള്ള ഏരിയാ കമ്മറ്റിയംഗം ബിജെപിയില്‍; ഞെട്ടി സിപിഎം; വലിയ ഒഴുക്ക് ഉണ്ടാകുമോയെന്ന് ആശങ്ക

ആലപ്പുഴ ജില്ലയിലെ പ്രമുഖനായ സിപിഎം നേതാവ് ബിപിന്‍ സി ബാബു ബിജെപിയില്‍. പാര്‍ട്ടി....

പാര്‍ട്ടിയെ വിമര്‍ശിക്കുമെന്ന് ഭയം; ജി സുധാകരനെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തി സിപിഎം; അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില്‍ ക്ഷണമില്ല

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായ ജി സുധാകരനെ പാര്‍ട്ടി വേദികളില്‍ നിന്ന് പൂര്‍ണ്ണമായും അകറ്റി....

കരുനാഗപ്പള്ളി ചേരിപ്പോരില്‍ നേതൃത്വം ഇടപെടുന്നു; നാളെ ഗോവിന്ദന്‍ ജില്ലയിലെത്തും

ക​രു​നാ​ഗ​പ്പ​ള്ളി​യില്‍ സിപിഎം ചേരിപ്പോര് രൂക്ഷമായി തുടരവേ സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ട​പെ​ടു​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി....

ചിത്രത്തിൽ ഇല്ലാതെ സിപിഎം; രാഷ്ട്രീയ നീക്കങ്ങളില്‍ മുഴുവന്‍ കോണ്‍ഗ്രസ്; പ്രതിസന്ധിയില്‍ ബിജെപിയും

സമകാലിക രാഷ്ട്രീയ നീക്കങ്ങളിലും കളം മാറലുകളിലുമെല്ലാം സിപിഎം വെറും കാഴ്ച്ചക്കാരന്റെ റോളില്‍ മാത്രം.....

പിപി ദിവ്യക്ക് എതിരായ അഴിമതി ആരോപണത്തിൽ തെളിവെടുപ്പ്; ‘സിപിഎം നേതാവിൻ്റെ സ്ഥാപനത്തിന് തുടരെ കരാറുകൾ’

പിപി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്ന സമയത്ത് നല്‍കിയ കരാറുകളില്‍....

ഇപിയുടെ ആത്മകഥ ചോര്‍ന്നതില്‍ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി; പാര്‍ട്ടി അന്വേഷണവും വന്നേക്കും

ഇ.​പി.​ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ വി​വാ​ദ​ത്തില്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഡി​ജി​പി​ക്ക് കൈ​മാ​റി. കോ​ട്ട​യം എ​സ്പി....

ആത്മകഥാ വിവാദത്തില്‍ ഇ.പിയുമായി കരാര്‍ ഇല്ലെന്ന് രവി ഡിസി; ആശയവിനിമയം മാത്രമാണ് നടന്നതെന്ന് പോലീസില്‍ മൊഴി

ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പോലീസില്‍ മൊഴി നല്‍കി രവി ഡിസി. ജയരാജനുമായി....

ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സകല പാര്‍ട്ടികളിലും കൂട്ടയടി; വിഴുപ്പലക്കലും ചീത്ത പറയലും മുറപോലെ; സിപിഎം – സിപിഐ ഭിന്നതയും രൂക്ഷം

ഉപതിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ മൂന്ന് മുന്നണികളിലും തമ്മിലടിയും തൊഴുത്തില്‍ക്കുത്തും സജീവം. ബിജെപിയിലെ പ്രശ്‌നങ്ങള്‍ പൊട്ടിത്തെറിയായി....

Logo
X
Top