CPM

സന്ദീപിൻ്റെ വരവോടെ മൂത്താൻ സമുദായം എങ്ങോട്ട് തിരിയും; പാലക്കാട്ടെ സമുദായ സമവാക്യങ്ങൾ മാറിമറിയുമോ

ബിജെപി വിട്ട സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള വരവ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ടെ ജാതി....

പ്രവര്‍ത്തകര്‍ ബസുകള്‍ തടഞ്ഞു; യുഡിഎഫ് ഹര്‍ത്താലില്‍   സംഘര്‍ഷം

ചേ​വാ​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തി​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യു​ണ്ടാ​യ സിപിഎം അതിക്രമത്തില്‍ പ്രതി​ഷേ​ധി​ച്ചുള്ള കോണ്‍ഗ്രസ് ഹര്‍ത്താലില്‍....

ഗാന്ധിയെ ചെറുതായൊന്ന് വെടിവച്ചു!! എം സ്വരാജിന്റെ പരിഹാസം ഏറ്റുപിടിച്ചത് സന്ദീപ് വാര്യർക്ക് വീണ്ടും വിനയാകുന്നു; തെറ്റിദ്ധരിച്ച് കോൺഗ്രസുകാരും

ടെലിവിഷന്‍ ചര്‍ച്ചകളില്‍ ബിജെപിക്കായി തീപ്പൊരി പോരാട്ടം നടത്തിയാണ് സന്ദീപ് വാര്യര്‍ ശ്രദ്ധേയനായത്. പല....

ചേവായൂര്‍ ബാങ്ക് തിരഞ്ഞെടുപ്പിലെ സിപിഎം അക്രമം; യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി; കനത്ത സുരക്ഷ

കോ​ഴി​ക്കോ​ട് ചേ​വാ​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തി​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യു​ണ്ടാ​യ സിപിഎം അതിക്രമത്തില്‍ പ്ര ​തി​ഷേ​ധി​ച്ച്....

ചേവായൂർ സർവീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസ് വിമതര്‍ പിടിച്ചു; ജയം സിപിഎം പിന്തുണയോടെ; തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമം

വന്‍ വിവാദവും സംഘര്‍ഷവുമുണ്ടായ ചേവായൂർ സർവീസ് സഹകരണ ബാങ്ക് ഭരണം കോൺഗ്രസ് വിമത....

കോഴിക്കോട് ജില്ലയിൽ നാളെ ഹർത്താൽ; ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്

കോഴിക്കോട് ജില്ലയിൽ നാളെ കോൺഗ്രസ് ഹർത്താൽ. ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ....

ക്യാപ്റ്റന്‍ പിണറായി കിതക്കുമ്പോള്‍ കുതിക്കുന്ന സതീശന്‍; പാലക്കാട്ടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഗ്രാഫ് ഉയര്‍ത്തുന്നു

മുഖ്യമന്ത്രി പിണറായി വിജയനുമായി ഒരു താരതമ്യം പോലും അപ്രസക്തമായ സമയത്താണ് പ്രതിപക്ഷ നേതൃസ്ഥാനത്ത്....

കിട്ടാത്ത മുന്തിരി.…!! സന്ദീപ് വാര്യരില്‍  സിപിഎമ്മിൻ്റെ മലക്കം മറിച്ചിൽ

സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ പ്രതികരണവുമായി സിപിഎം നേതാക്കൾ. ബിജെപിയുമായി ഇടഞ്ഞ്....

രാഷ്ട്രീയ ട്വിസ്റ്റില്‍ നേട്ടം കോണ്‍ഗ്രസിന്; അമ്പരന്ന് ബിജെപി; സരിന്‍ സന്തോഷത്തില്‍ സിപിഎം; പാലക്കാട്ടെ കളം മാറ്റങ്ങള്‍ ഞെട്ടിക്കുന്നത്

രാഷ്ട്രീയ കളം മാറ്റങ്ങള്‍ രാഷ്ട്രീയ കേരളം നിരവധി കണ്ടിട്ടുണ്ട്. സീറ്റ് ലഭിക്കാത്തതിലും നയങ്ങളിലുമെല്ലാം....

ജനതാദൾ എന്ന പാർട്ടി നിലവിലുണ്ടോ പ്രസിഡൻ്റേ? എത്രനാൾ ഒളിച്ചുകളി തുടരുമെന്ന് തെറ്റയിലിൻ്റെ ലെറ്റർ ബോംബ്

രണ്ട് വള്ളത്തിൽ ചവിട്ടി നിന്നുകൊണ്ടുള്ള ജനതാദൾ എസിൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിനെതിരെ കടുത്ത വിമർശനവുമായി....

Logo
X
Top