cyber crime

രാഹുൽ ഈശ്വറിന് ജാമ്യം; സന്ദീപ് വാര്യറുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പീഡിപ്പിച്ചെന്ന് പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ....

ഡോക്ടറെ തല്ലിയ കേസിൽ ഞെട്ടിക്കുന്ന ട്വിസ്റ്റ്; പറ്റിച്ചയാളും പറ്റിക്കപ്പെട്ട യുവതിയും അറസ്റ്റിൽ

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി.ജി വിദ്യാർത്ഥികൾക്കും രോഗികൾക്കും മുന്നിൽ വച്ച് ഡോക്ടറെ....

‘ജ്യൂസ് ജാക്കിങ്’ തട്ടിപ്പ് വീണ്ടും; പൊതുവിടത്ത് ഫോൺ ചാർജ് ചെയ്യുമ്പോൾ ജാഗ്രത വേണമെന്ന് പൊലീസ്

പൊതുസ്ഥലങ്ങളിലെ മൊബൈൽ ചാർജിങ് പോയന്റുകൾ (മാളുകൾ, റെസ്റ്റോറന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, ട്രെയിനുകൾ പോലുള്ളവ)....

എന്നെയൊന്ന് തട്ടിക്കൂ സർ… ക്യൂനിന്ന് പണിവാങ്ങി സമ്പൂർണ്ണ സാക്ഷര ജനത!! ദിനംപ്രതി സൈബർ തട്ടിപ്പിൽ പോകുന്നത് 85 ലക്ഷം

എത്ര പ്രാവശ്യം കബളിപ്പിക്കപ്പെട്ടാലും പിന്നേയും പിന്നെയും പോയി തട്ടിപ്പുകാര്‍ക്ക് തലവെച്ചു കൊടുക്കുന്ന വിചിത്ര....

സിബിഐ ഉദ്യോഗസ്ഥര്‍ എന്ന പേരിൽ 59 ലക്ഷം തട്ടി; കസ്റ്റംസ് കൈമാറിയ കേസെന്ന പേരില്‍ ഭീഷണി

സിബിഐ, കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേനെ 54 കാരനിൽ നിന്നും അര ലക്ഷത്തിലേറെ രൂപ....

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് ഇരയായി മുന്‍ ഫെമിന മിസ് ഇന്ത്യയും; ശിവാങ്കിത ദീക്ഷിതിന് നഷ്ടമായത് 99000 രൂപ

യുപിയില്‍ നിന്നുളള മോഡലായ ശിവാങ്കിത ദീക്ഷിതാണ് സൈബര്‍ തട്ടിപ്പുകാരുടെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന്....

ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനമെന്ന് ഫോട്ടോവച്ച് വ്യാജ പോസ്റ്റ്; അപമാനിച്ചയാളെ പോലീസ് സ്റ്റേഷനിൽ ഹഫീസ് കണ്ടുമുട്ടിയ രംഗം!!

ലൈംഗികാരോപണ വാർത്തയിലെ പ്രതിയുടെ ഫോട്ടോ മാറ്റി, തൻ്റെ ഫോട്ടോ വച്ച് പ്രചരിപ്പിച്ച ആളുമൊത്ത്....

90കാരന് നഷ്ടമായത് 1.15 കോടി; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സമ്പാദ്യം മുഴുവൻ നഷ്ടമായി

ഗുജറാത്തിലെ സൂററ്റിൽ വൃദ്ധന് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുവഴി നഷ്ടപ്പെട്ടത് ഒരായുഷ്ക്കാലം സമ്പാദിച്ച തുക.....

ആ ‘രണ്ടായിരം കോടി’ എവിടെ; ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ തട്ടിപ്പിന് ഒന്നര മാസം കഴിഞ്ഞിട്ടും തുമ്പില്ല

ഓൺലൈന്‍ പണമിടാപാടുകൾ ഇന്ന് നമ്മുടെ നിത്യജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഘടകമായി മാറിയിരിക്കുകയാണ്. ദിനംപ്രതി....

വീഡിയോ കോള്‍ വാഗ്ദാനം ചെയ്ത് പണം തട്ടല്‍; വിദ്യാര്‍ഥിനിയുടെ ചിത്രം ഉപയോഗിച്ച് വ്യാജ പ്രൊഫൈല്‍; അറസ്റ്റിലായി പതിനെട്ടുകാരന്‍

വിദ്യാര്‍ഥിനിയുടെ ചിത്രം ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ പതിനെട്ടുകാരന്‍ അറസ്റ്റില്‍.....

Logo
X
Top