Delhi High Court

‘എന്തുകൊണ്ട് ഡൽഹിയിൽ കേസ് ഫയൽ ചെയ്യുന്നു?’ വാങ്കഡെയുടെ ഹർജിയെ ചോദ്യം ചെയ്ത് ഹൈക്കോടതി

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ നിർമിച്ച ‘ദി ബാ***ഡ്‌സ് ഓഫ് ബോളിവുഡ്’....

വളർത്തുനായുടെ ഉടമസ്ഥതയെ ചൊല്ലി ഏറ്റുമുട്ടി തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയും മുൻ കാമുകനും; ഒത്തു തീർപ്പ് ശ്രമവുമായി കോടതി

വളർത്തുനായുടെ കസ്റ്റഡിയെച്ചൊല്ലി കോടതിയിൽ പരസ്പരം ഏറ്റുമുട്ടി എംപി മഹുവ മൊയ്ത്രയും മുൻ കാമുകനും....

പീഡനപരാതി നൽകിയ അഭിഭാഷകക്ക് ഭീഷണി; ജഡ്ജിമാർക്കെതിരെ നടപടിയെടുക്കാൻ കോടതി

പീഡന പരാതി നൽകിയ അഭിഭാഷയെ ഭീഷണിപ്പെടുത്തിയ രണ്ട് ജില്ലാ ജഡ്ജിമാർക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി....

സി സദാനന്ദന്‍ ആര്‍എസ്എസുകാരന്‍, സാമൂഹിക സേവനം നടത്തുന്ന ആളല്ല; രാജ്യസഭാ നോമിനേഷന്‍ റദ്ദാക്കണമെന്ന് ഹർജി

ആര്‍എസ്എസ് നേതാവ് സി സദാനന്ദന്റെ രാജ്യസഭാംഗമായുള്ള നോമിനേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ഡല്‍ഹി....

മോദിയുടെ ബിരുദം രഹസ്യമായി തന്നെ തുടരും; സര്‍ട്ടിഫിക്കറ്റ് പരിശോധിക്കേണ്ടെന്ന് ഡൽഹി ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പുറത്ത് വിടേണ്ടെന്ന് ഡൽഹി ഹൈക്കോടതി. വിവരാവകാശ....

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യുമോ? ജസ്റ്റിസ് രാമസ്വാമിയെ നടപടിയിൽ നിന്ന് രക്ഷിച്ച കോണ്‍ഗ്രസ്… ആവര്‍ത്തിക്കുമോ ചരിത്രം

ഔദ്യോഗിക വസതിയില്‍ ചാക്കില്‍ നോട്ടുകെട്ട് കണ്ടെത്തിയതിൽ ആരോപണ വിധേയനായ അലഹബാദ് ഹൈക്കോടതി ജഡ്ജി....

സ്വകാര്യനിമിഷങ്ങൾ ക്യാമറയിൽ പകർത്തുന്നത് ചതി, കുറ്റകരം; പീഡനക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി

ശാരീരികബന്ധത്തിനുള്ള സമ്മതം ദൃശ്യം പകർത്താനോ പുറത്തുവിടാനോ ഉള്ളതല്ലെന്ന് സുപ്രധാന നിരീക്ഷണം നടത്തി ഹൈക്കോടതി.....

ഭീകര പ്രവർത്തകർക്കും പണം നൽകി? വീണാ വിജയന്‍-  സിഎംആർഎല്‍ മാസപ്പടിക്കേസിൽ ട്വിസ്റ്റ്

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ....

വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടാ… കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

പുതിയ ക്രിമിനൽ നിയമങ്ങൾ പ്രകാരം വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടെന്ന് കേന്ദ്ര സർക്കാർ....

Logo
X
Top