dowry atrocities

സ്വന്തം കുഞ്ഞിനെ കെട്ടിത്തൂക്കി തെരുവിലൂടെ വലിച്ചിഴച്ചു!! വിഷയം സ്ത്രീധന തർക്കത്തിൽ ഭാര്യയെ സമ്മർദ്ദത്തിലാക്കാൻ
ഉത്തർപ്രദേശിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനോട് പിതാവിന്റെ സഹിക്കാനാകാത്ത ക്രൂരത. ഭാര്യവീട്ടുകാർ സ്ത്രീധനം നൽകാത്തതിന്....

വീടാകെ ഒളിക്യാമറ വച്ച് ഭാര്യയുടെ നഗ്നത പകർത്തി ഭർത്താവ് !! കൊടുംചതി കാട്ടിയത് സ്ത്രീധനബാക്കി കിട്ടാൻ
മഹാരാഷ്ട്രയിൽ കല്യാണ സമയത്ത് പറഞ്ഞുറപ്പിച്ച സ്ത്രീധനം നൽകാത്തതിന്റെ പേരിൽ ഭർത്താവ് നഗ്ന ദൃശ്യങ്ങൾ....

സ്ത്രീധനം കൊടുക്കാൻ വിധിക്കപ്പെട്ട സ്ത്രീകൾ സ്വന്തം ആൺമക്കളെ ‘പൊന്മാൻ’ കാണിക്കണം… ഹൃദയംതൊട്ട കുറിപ്പുമായി വിദേശ മലയാളി
“നൂറു കിലോ ഭാരമുള്ള ഒരു ചാക്ക് ചുമന്നാൽ 60 പൈസ കിട്ടുന്ന കാലത്ത്,....

ഒരാഴ്ചയ്ക്കിടെ 5 സ്ത്രീധന പീഡന കേസുകള്‍ തിരുവനന്തപുരത്ത് മാത്രം; ഈ വര്‍ഷം 3997 കേസും 7 മരണവും
തിരുവനന്തപുരം : സ്ത്രീധന പീഡന കേസുകളുടെ എണ്ണം വര്‍ദ്ദിക്കുന്നു. 7 ദിവസത്തിനിടെ തിരുവനന്തപുരം....

ഭിന്നശേഷിക്കാരിക്കും സ്ത്രീധന പീഡനം; മുന്‍ വിവാഹങ്ങള്‍ മറച്ചുവച്ചു, സ്വര്‍ണവും കാറും നല്‍കിയിട്ടും ഉപദ്രവിക്കുന്നെന്ന് പരാതി
തിരുവനന്തപുരം: സ്ത്രീധനപീഡനത്തിന് ഇരയായി ഭിന്നശേഷിക്കാരിയും. ഭര്‍ത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം സഹിക്കാന്‍ കഴിയാതെ പോലീസിനെ....