ernakulam church

സിറോ മലബാര്‍ സഭയെ പിളര്‍ത്താന്‍ അങ്കമാലിയിലെ അല്മായ മുന്നേറ്റം; കുര്‍ബാനതര്‍ക്കം തീര്‍പ്പാകുന്നില്ലെങ്കില്‍ മാന്യമായി പിരിയാമെന്ന് നിര്‍ദേശം
സിറോ മലബാര്‍ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയില്‍ ദീര്‍ഘകാലമായി തുടരുന്ന കുര്‍ബാന....

ബിസിനസിലെ അനാസ്ഥ മതവികാരം വ്രണപ്പെടുത്തി; കോയമ്പത്തൂർ സ്ഥാപനത്തിന് 78,000 പിഴയടിച്ച് ഉപഭോക്തൃ കോടതി
പള്ളിപ്പെരുന്നാൾ പ്രമാണിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്ത വിശുദ്ധന്മാരുടെ ചിത്രങ്ങളുടെയെല്ലാം മറുപുറത്ത് ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങൾ.....

അന്ത്യശാസന സര്‍ക്കുലര്‍ പള്ളികളിൽ വായിച്ചില്ല; കത്തിച്ചും കീറിയും വിശ്വാസികളുടെ പ്രതിഷേധം; ഏകീകൃത കുര്‍ബാന പ്രശ്നത്തില്‍ സംഘര്‍ഷം രൂക്ഷം
എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാനക്കെതിരെയുള്ള വിമത വിഭാഗത്തിന്റെ പ്രതിഷേധം തുടരുന്നു. ഏകീകൃത....