Flood

വെള്ളത്തിലിറങ്ങി നിന്ന് ലൈവ് റിപ്പോർട്ടിങ് !! ഒഴുകിപ്പോയ ജേണലിസ്റ്റിനെ കണ്ടത്താൻ തിരച്ചിൽ
വെള്ളത്തിലിറങ്ങി നിന്ന് ലൈവ് റിപ്പോർട്ടിങ് !! ഒഴുകിപ്പോയ ജേണലിസ്റ്റിനെ കണ്ടത്താൻ തിരച്ചിൽ

ഇസ്ലാമബാദിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സാഹസിക റിപ്പോർട്ടിംഗിന് ഇറങ്ങിയ മാധ്യമപ്രവർത്തകനെ കാണാതായി. റാവൽപിണ്ടിയിലെ....

ഇപ്പോളിതാ സിനിമയിലും; ഇടതിൻ്റെ <font style="vertical-align: inherit;"><font style="vertical-align: inherit;">‘</font></font>കൺസൾട്ടൻസി മൊഹബത്തിന്’ പിന്നിലെന്ത്…
ഇപ്പോളിതാ സിനിമയിലും; ഇടതിൻ്റെ കൺസൾട്ടൻസി മൊഹബത്തിന്’ പിന്നിലെന്ത്…

കൺസൾട്ടൻസിയുടെ പേരിൽ കേരളത്തിൽ നടക്കുന്നത് അഴിമതിയാണെന്ന ആരോപണം നിലനിൽക്കുമ്പോൾ വീണ്ടും വിവാദ തീരുമാനവുമായി....

ഐഎഎസ് അക്കാദമിയിലെ ദുരന്തത്തില്‍ മരിച്ചവരില്‍ എറണാകുളം സ്വദേശിയും; നവീന്‍ ഡാല്‍വിന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി
ഐഎഎസ് അക്കാദമിയിലെ ദുരന്തത്തില്‍ മരിച്ചവരില്‍ എറണാകുളം സ്വദേശിയും; നവീന്‍ ഡാല്‍വിന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി

ഡല്‍ഹി റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മരിച്ചവരില്‍ മലയാളിയും.....

പേടിയൊന്നും തോന്നിയില്ല, ധൈര്യത്തിലങ്ങ് പിടിച്ചുനിന്നു; ചന്ദ്രമതിയമ്മ
പേടിയൊന്നും തോന്നിയില്ല, ധൈര്യത്തിലങ്ങ് പിടിച്ചുനിന്നു; ചന്ദ്രമതിയമ്മ

മഴക്കാലം എത്തിയതോടെ പലയിടത്തും തോടും കുളവുമൊക്കെ നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. പലയിടത്തുനിന്നും അപകട മരണങ്ങളും റിപ്പോര്‍ട്ട്....

അസമിലെത്തി രാഹുല്‍ ഗാന്ധി; ഡിസാസ്റ്റര്‍ ടൂറിസമെന്ന് പരിഹസിച്ച് ബിജെപി
അസമിലെത്തി രാഹുല്‍ ഗാന്ധി; ഡിസാസ്റ്റര്‍ ടൂറിസമെന്ന് പരിഹസിച്ച് ബിജെപി

പ്രളയ ദുരിതത്തിലായ അസമിലെത്തി രാഹുല്‍ ഗാന്ധി. സില്‍ചാറിലെത്തിയ രാഹുല്‍ ലഖിംപുര്‍ ജില്ലയിലെ ദുരിതാശ്വാസ....

തെക്കന്‍ തമിഴ്‌നാടില്‍ പ്രളയം തുടരുന്നു ; ട്രെയിനുകള്‍ റദ്ദാക്കി
തെക്കന്‍ തമിഴ്‌നാടില്‍ പ്രളയം തുടരുന്നു ; ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ: തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളില്‍ പ്രളയം തുടരുന്നതിനാല്‍ പല ട്രെയിനുകളും പൂർണമായോ ഭാഗികമായോ....

ചെന്നൈ മഴക്കെടുതിയില്‍ രണ്ട് മരണം; വിമാനത്താവളം അടച്ചു, ട്രെയിനുകള്‍ റദ്ദാക്കി, നഗരത്തില്‍ മുതല ഇറങ്ങി
ചെന്നൈ മഴക്കെടുതിയില്‍ രണ്ട് മരണം; വിമാനത്താവളം അടച്ചു, ട്രെയിനുകള്‍ റദ്ദാക്കി, നഗരത്തില്‍ മുതല ഇറങ്ങി

ചെന്നൈ: മിഷോങ്ങ് ചുഴലിക്കാറ്റ് വടക്കന്‍ തമിഴ്നാട്ടില്‍ ശക്തമായ നാശം വിതയ്ക്കുന്നു. മഴക്കെടുതിയില്‍ രണ്ടുപേരാണ്....

മുഖ്യമന്ത്രിയുടെ “വെള്ളത്തിലായ റൂം ഫോർ റിവർ പദ്ധതി”; കെ- റെയിൽ കൂടി വന്നാൽ കേരളം പിന്നെ ഉണ്ടാവില്ല – സതീശൻ
മുഖ്യമന്ത്രിയുടെ “വെള്ളത്തിലായ റൂം ഫോർ റിവർ പദ്ധതി”; കെ- റെയിൽ കൂടി വന്നാൽ കേരളം പിന്നെ ഉണ്ടാവില്ല – സതീശൻ

തിരുവനന്തപുരം: ഒറ്റ രാത്രിയിലെ മഴയിലാണ് ജില്ലയിലെ പാവങ്ങള്‍ മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകളിലായത്. ഇതാണോ....

സിക്കിമില്‍ മേഘവിസ്ഫോടനം, മിന്നല്‍പ്രളയം; 23 സൈനികരെ കാണാതായി
സിക്കിമില്‍ മേഘവിസ്ഫോടനം, മിന്നല്‍പ്രളയം; 23 സൈനികരെ കാണാതായി

ഗാങ്ങ് ടോക് : സിക്കിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കരസേനയിലേതടക്കം 23....

കലിതുള്ളി മഴ; ഉത്തരേന്ത്യയിൽ 19 മരണം, ഹിമാചലിൽ പ്രളയവും മണ്ണിടിച്ചിലും
കലിതുള്ളി മഴ; ഉത്തരേന്ത്യയിൽ 19 മരണം, ഹിമാചലിൽ പ്രളയവും മണ്ണിടിച്ചിലും

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ആകെയുലഞ്ഞ് ഉത്തരേന്ത്യ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ മഴക്കെടുതിയില്‍ 19....

Logo
X
Top