forest

പത്തനംതിട്ട വനത്തില്‍ ഒരാളെ ആന ചവിട്ടിക്കൊന്നു; മരിച്ചത് ആറ്റില്‍ മീന്‍ പിടിക്കാന്‍ പോയ സംഘത്തിലുള്ള ദിലീപ്; മൃതദേഹം പുറത്തെത്തിച്ചത് പടക്കം പൊട്ടിച്ച് ആനകളെ അകറ്റിയ ശേഷം
പത്തനംതിട്ട: കോന്നി പുളിഞ്ചാൽ വനത്തിൽ മീൻ പിടിക്കാൻ പോയ സംഘത്തിലെ ഒരാളെ കാട്ടാന....