gokulam gopalan

സിനിമക്ക് പത്രപരസ്യം വേണ്ട!! എംപുരാൻ്റെ നേട്ടം കേസ് സ്റ്റഡിയാകും; ദിനപത്രങ്ങൾ വീണ്ടും ക്ഷീണിക്കും

എംപുരാൻ സിനിമ കോടികൾ കൊയ്ത് റെക്കോർഡിട്ടത് മലയാള പത്രങ്ങൾക്ക് കാലണയുടെ പോലും പരസ്യം....

ഗോകുലം ഗോപാലനെ ഇനിയും ചോദ്യം ചെയ്യും; 22ന് വീണ്ടും ഹാജരാകാന്‍ ഇഡി നോട്ടീസ്

ഫെമ നിയമം ലംഘിച്ചതിന്റെ പേരില്‍ വ്യവസായി ഗോകുലം ഗോപാലനെ വിടാതെ പിന്‍തുടര്‍ന്ന് എന്‍ഫോഴ്സ്‌മെന്റ്....

ഗോകുലം ഗോപാലനെ വിടാതെ ഇഡി; ഒന്നരക്കോടിയില്‍ വ്യക്തത തേടി വീണ്ടും ചോദ്യം ചെയ്യുന്നു

വ്യവസായി ഗോകുലം ഗോപാലനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫിസില്‍ വിളിച്ചു....

ഇഡിക്ക് മുന്നില്‍ വിറച്ച് ഗോകുലം ഗോപാലന്‍; കോര്‍പ്പറേറ്റ് ഓഫീസില്‍ ചോദ്യംചെയ്യുന്നു; എംപുരാന്‍ മാസില്‍ കേന്ദ്ര ഏജന്‍സി

എംപുരാന്‍ സിനിമാ വിവാദങ്ങള്‍ അവസാനിക്കും മുമ്പുതന്നെ നിര്‍മ്മാതാവ് ഗോകുലം ഗോപാലനെ ലക്ഷ്യമിട്ട് കേന്ദ്ര....

എംപുരാനിൽ ഗോകുലം ഭയന്നത് സംഭവിച്ചു; ഗോപാലൻ്റെ ചിട്ടി സ്ഥാപനത്തിൽ ഇഡി കയറി !!

വൻ വിവാദമായ എംപുരാൻ സിനിമയുടെ നിർമാതാക്കളിൽ ഒരാളായ ഗോകുലം ഗോപാലന്‍റെ സ്ഥാപനത്തിൽ എൻഫോഴ്സ്മെൻ്റ്....

എംപുരാന്‍ മുല്ലപ്പെരിയാറില്‍ തൊട്ടു; പൊള്ളുന്നത് ഗോകുലം ഗോപാലന്; നാളെ ചിട്ടിക്കമ്പനിക്ക് മുന്നില്‍ ഉപരോധം പ്രഖ്യാപിച്ച് തമിഴ് സംഘടനകള്‍

എംപുരാന്‍ സിനിമയിലെ മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച പരാമര്‍ശത്തില്‍ ആരംഭിച്ച തമിഴ്‌നാട്ടിലെ പ്രതിഷേധം നേരിട്ട്....

എംപുരാൻ വിവാദത്തിൽ നട്ടെല്ല് പണയം വയ്ക്കാത്ത മുരളി ഗോപിയുടെ രാഷ്ട്രീയം…  സിനിമാക്കാരിലെ ജേണലിസ്റ്റ്

‘എൻ്റെ അച്ഛൻ ബിജെപിയിൽ അംഗത്വം എടുത്തിരുന്നു, അത് അദ്ദേഹത്തിൻ്റെ തീരുമാനം. ഞാനതിനെ മാനിക്കുന്നു.....

മോഹൻലാലിനെ വലിച്ചുകീറി കോൺഗ്രസ് പത്രം; സംഘപരിവാർ ഭീഷണിക്ക് മുന്നിൽ സൂപ്പർ സ്റ്റാർ കീഴടങ്ങിയെന്ന് പരിഹാസം

എമ്പുരാൻ സിനിമ ഉയർത്തിയ വിവാദം മോഹൻലാലിൻ്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായി....

പൃഥ്വിക്കായി വീണ്ടും കളത്തിലിറങ്ങി മല്ലിക… ‘അവനെ ഒറ്റപ്പെടുത്താൻ സിനിമയിൽ നിന്നും ശ്രമം’

എൻ്റെ മക്കൾക്ക് അച്ചാർ കമ്പനിയും ഹോട്ടലും ഒന്നുമില്ല, സിനിമയിൽ അഭിനയിച്ചാണ് ഞങ്ങൾ ജീവിക്കുന്നത്,....

മോഹൻലാൽ അറിയാതെ ഒരുസീനും എംപുരാനിൽ ഇല്ല!! വെളിപ്പെടുത്തി മല്ലിക; ‘അണിയറ കാര്യങ്ങളെല്ലാം അറിയാം, പൃഥ്വി ആരെയും ചതിച്ചിട്ടില്ല’

ബിജെപിയുമായും ആർഎസ്എസുമായും തികഞ്ഞ സാഹോദര്യത്തിൽ പോയ്ക്കൊണ്ടിരുന്ന മോഹൻലാലിന് ഇതെന്ത് പറ്റി എന്നാണ് എംപുരാൻ....

Logo
X
Top