gold theft

ദേവന്റെ സ്വത്ത് സംരക്ഷിച്ചില്ല; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അമിത സ്വാതന്ത്ര്യം നല്‍കി; ദേവസ്വം ബോര്‍ഡിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പ്രത്യേക....

ശബരിമല സ്വര്‍ണക്കൊള്ള : മുന്‍ എക്സിക്യൂട്ടീവ് ഓഫിസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മൂന്നാം അറസ്റ്റ്. മുരാരി ബാബുവിന് പിന്നാലെ മറ്റാെരു ദേവസ്വം ബോര്‍ഡ്....

SIT കണ്ണുരുട്ടി; ശബരിമല സ്വര്‍ണം പൊതിഞ്ഞതിന്റെ രേഖകള്‍ ദേവസ്വം ആസ്ഥാനത്ത് നിന്ന് തന്നെ കണ്ടെത്തി

വിജയ് മല്യ ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ് നല്‍കിയതിന്റെ നിര്‍ണായക രേഖകള്‍ തിരുവിതാംകൂര്‍....

5 കോടിയുടെ സ്വത്ത് എഴുതിവെച്ചു, മകളെപ്പോലെ വളർത്തി; ഒടുവിൽ വിശ്വാസ വഞ്ചന

ബെംഗളൂരുവിലാണ് ഞെട്ടിക്കുന്ന വഞ്ചന അരങ്ങേറിയത്. സ്വന്തം മകളെപ്പോലെ കണ്ട കുടുംബത്തെയാണ് വീട്ടുജോലിക്കാരി വഞ്ചിച്ചത്.....

സ്വര്‍ണക്കൊള്ളയിൽ പാര്‍ട്ടിയും നേതാക്കളും കുടുങ്ങുമോ? ഹൈക്കോടതിയുടെ പുതിയ നീക്കത്തില്‍ ഞെട്ടിത്തരിച്ച് സര്‍ക്കാരും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനേയും ദേവസ്വം ബോര്‍ഡിനേയും, വിജിലന്‍സിനേയും ചേര്‍ത്ത് ഹൈക്കോടതി സ്വമേധയ കേസ്....

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കരുതലോടെ ഹൈക്കോടതി; നടപടികള്‍ എല്ലാം അടച്ചിട്ട മുറിയില്‍; ഇടക്കാല ഉത്തരവും

ശബരിമല സ്വര്‍ണക്കൊളളയുമായി ബന്ധപ്പെട്ട കേസുകള്‍ അടച്ചിട്ട കോടതിയില്‍ പരിഗണിച്ച് ഹൈക്കോടതി. ഏറെ ഗൗരവമുള്ള....

സിപിഎം വാര്‍ഡ് കൗണ്‍സിലറുടെ മാലപ്പൊട്ടിക്കല്‍; വയോധികയെ ആക്രമിച്ചത് വീട്ടില്‍ കയറി

കണ്ണൂര്‍ കൂത്തുപറമ്പില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി വയോധികയുടെ മാല പൊട്ടിച്ചത് സിപിഎം വാര്‍ഡ്....

പള്ളീലച്ചനായെത്തി കവർച്ച… ഷിബു എസ് നായരുടെ തനിനിറം വെളിവാക്കി വീഡിയോ; കരിസ്മാറ്റിക് ശൈലിയിൽ പ്രാർത്ഥിച്ച് ‘മാലയിൽ കൈവയ്പ്’ !!

നാൽപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഷിബു എസ് നായരുടെ തനിനിറം വെളിവാക്കുന്ന വീഡിയോ....

പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ൽ നി​ന്ന് 70 പ​വ​നും പണവും കവര്‍ന്നു; കവര്‍ച്ചാ സംഘം അകത്തെത്തിയത് ശുചിമുറിയുടെ വെ​ന്‍റി​ലേ​ഷ​ൻ തകര്‍ത്ത്

കൊ​ച്ചി ക​ലൂ​രില്‍ പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ൽ നി​ന്ന് 70 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഭൂ​മി​യു​ടെ രേ​ഖ​ക​ളും....

കുതിരാനിൽ കാർ തടഞ്ഞുനിർത്തി സ്വർണം കൊള്ളയടിച്ചു; ഹൈവേ കവർച്ചയിൽ നഷ്ടപ്പെട്ടത് രണ്ടരകിലോ

തൃശൂര്‍ കുതിരാനു സമീപം ദേശീയപാതയിലാണ് സ്വര്‍ണ വ്യാപാരിയെ കൊള്ളയടിച്ചത്. വ്യാപാരിയേയും സുഹൃത്തിനെയും മൂന്ന്....

Logo
X
Top