Hindu organization leader Jyoti Sharma

ബജ്റംഗ്ദൾ വളരെ മോശമായി പെരുമാറിയെന്ന് അറസ്റ്റിലായ കന്യാസ്ത്രീകൾ; മതപരിവര്‍ത്തനം നടത്തുന്നവരെ ഇനിയും തല്ലുമെന്ന് തീവ്ര ഹിന്ദു സംഘടന നേതാവ്
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്.....