Impeachment

ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ ലോക്‌സഭയില്‍ നടപടി തുടങ്ങി; മൂന്നംഗ സമിതിയെ നിയമിച്ചു; സുപ്രീംകോടതി ജഡ്ജി സമിതി അധ്യക്ഷൻ
ഔദ്യോഗിക വസതിയില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത്....

വസതിയില്‍ നോട്ട് കെട്ടുകള്‍ സൂക്ഷിച്ച ജസ്റ്റിസ് വര്‍മയെ പുറത്താക്കരുതെന്ന് ആവശ്യം; രാജ്യം കണ്ട മികച്ച ജഡ്ജിമാരില്‍ ഒരാളെന്ന് കപില്‍ സിബല്‍
ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആയിരിക്കെ ഔദ്യോഗിക വസതിയില്‍ നോട്ട് കെട്ടുകള്‍ കത്തിക്കരിഞ്ഞ നിലയില്‍....

ജസ്റ്റിസ് വര്‍മക്കെതിരെ സര്‍ക്കാര്‍ ഇംപീച്ച് പ്രമേയം കൊണ്ടുവരും; ഔദ്യോഗിക വസതിയിലെ കോടികളുടെ കത്തിക്കരിഞ്ഞ നോട്ടുകെട്ടുകളില്‍ കുരുങ്ങി ജഡ്ജി
ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത്....

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യുമോ? ജസ്റ്റിസ് രാമസ്വാമിയെ നടപടിയിൽ നിന്ന് രക്ഷിച്ച കോണ്‍ഗ്രസ്… ആവര്‍ത്തിക്കുമോ ചരിത്രം
ഔദ്യോഗിക വസതിയില്‍ ചാക്കില്‍ നോട്ടുകെട്ട് കണ്ടെത്തിയതിൽ ആരോപണ വിധേയനായ അലഹബാദ് ഹൈക്കോടതി ജഡ്ജി....