indian defence forces

പാക്കിസ്ഥാന് നൽകിയത് മുന്നറിയിപ്പ് മാത്രം; ഇതുവരെ തകർത്തത് ഭീകരകേന്ദ്രങ്ങൾ; ദൃശ്യങ്ങൾ സഹിതം വിശദീകരിച്ച് സേന

ഓപ്പറേഷൻ സിന്ദൂർ ഇതുവരെ ലക്ഷ്യമിട്ടത് തീവ്രവാദികളെ മാത്രമെന്ന് പ്രതിരോധസേന. ഒമ്പത് ഭീകര കേന്ദ്രങ്ങൾ....

ഇന്ത്യയോട് മുട്ടാൻ പാക്കിസ്ഥാൻ ഭയക്കുന്നതിന് പിന്നിൽ ‘സാമ്പത്തിക’വും!! യുദ്ധച്ചിലവ് താങ്ങുന്നതെങ്ങനെ എന്നത് വലിയ ചോദ്യം

പഹൽഗാമിലെ തീവ്രവാദി ആക്രമണത്തിന് തിരിച്ചടി നൽകികൊണ്ട് പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യൻ സേന....

പാക്കിസ്ഥാന് നൽകിയ തിരിച്ചടി വിശദീകരിക്കാൻ ഇന്ത്യൻ സൈന്യം നടത്തുന്ന വാർത്താസമ്മേളനം രാവിലെ പത്തിന്.… കാത്തിരിക്കാം

പഹൽഗാമിലെ കൂട്ടക്കുരുതിക്ക് ഇന്ത്യ നൽകിയ മറുപടി വിശദീകരിക്കാൻ വിവിധ സേനാവിഭാഗങ്ങൾ രാവിലെ മാധ്യമങ്ങളെ....

പാക്കിസ്ഥാനെ തിരിച്ചടിക്കുമെന്ന് ഉറപ്പുനൽകി പ്രതിരോധമന്ത്രി; ‘അതെൻ്റെ ഉത്തരവാദിത്തം’ എന്ന് രാജ്നാഥ് സിങ്

“നമ്മുടെ പ്രധാനമന്ത്രിയെ നിങ്ങള്‍ക്ക് അറിയാം, അദ്ദേഹത്തിന്റെ ശൈലി, നിശ്ചയദാർഢ്യം എന്നിവ എല്ലാവർക്കും പരിചിതമാണ്.....

തീവ്രവാദത്തിലേക്ക് ആളൊഴുക്ക് കുറഞ്ഞു; യുവാക്കൾ വിനോദ സഞ്ചാര ബിസിനസിലേക്ക്… എല്ലാം തകർക്കാൻ ലക്ഷ്യമിട്ടത് ഇതോടെ

ഏറെ നാളുകളായി സമാധാന അന്തരീക്ഷത്തിലായതോടെ കാശ്മീരിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കായിരുന്നു. ഏകദേശം 12,000 കോടിയുടെ....

Logo
X
Top