Israel

മൂന്നുദിവസം മുൻപും മിസൈല്‍ ആക്രമണമുണ്ടായി; സ്ഥലംമാറാൻ പറഞ്ഞിരുന്നുവെന്ന് ഇസ്രയേലില്‍ കൊല്ലപ്പെട്ട നിബിന്റെ പിതാവ് ആൻ്റണി
കൊല്ലം: ഇസ്രയേലില്‍ സംഘര്‍ഷം തുടരുന്നതിനാല്‍ ജീവന് ഭീഷണിയുണ്ടെന്ന് അറിയിച്ചിരുന്നതായി തിങ്കളാഴ്ച ഇസ്രയേലില്‍ മിസൈല്‍....

സംഘര്‍ഷത്തിനിടെ ഇസ്രയേലിലേക്ക് എത്തിയത് 500ഓളം മലയാളികള്‍; ജീവനേക്കാള്‍ പ്രധാനം ജോലി തന്നെ; മിസൈല്‍ ആക്രമണത്തില്‍ മരിച്ച നിബിന്‍ എത്തിയത് 2 മാസം മുന്‍പ്
തിരുവനന്തപുരം: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി തുടരുമ്പോഴും അതൊന്നും കാര്യമാക്കാതെ മലയാളികള്‍ ഇസ്രയേലിലേക്ക് ഒഴുകുന്നു.....

ഇസ്രായേല്‍ പോലീസ് യൂണിഫോം ഒരുക്കുന്നത് കണ്ണൂരില്‍, വര്‍ഷം തോറും ഒരു ലക്ഷം ജോഡിയുടെ കയറ്റുമതി
കണ്ണൂര്‍ : പാലസ്തീന്‍ ഇസ്രായേല്‍ യുദ്ധം സംബദ്ധിച്ച ചര്‍ച്ചകള്‍ ഒരു വശത്ത് നടക്കുമ്പോഴും....

യുദ്ധം മുറുകുമ്പോഴും ടൂര്‍ പാക്കേജുമായി ഏജന്‍സികള്‍, വിശുദ്ധ നാടുകളിലേക്ക് ആളെ കൂട്ടാന്‍ പത്രപ്പരസ്യം; അപകടമില്ലെന്ന് പ്രതികരണം
സോന ജോസഫ് ഇസ്രയേലില്‍ ഹമാസ് കടന്ന് കയറിയിട്ട് മൂന്ന് ദിവസം കഴിഞ്ഞിരിക്കുന്നു. തൊട്ട്....

ഹമാസിന് സഹായം ഇറാനിൽ നിന്ന്; വെളിപ്പെടുത്തലിൽ ഞെട്ടി ലോകരാജ്യങ്ങൾ; യുദ്ധത്തിൽ മരണം 550 കടന്നു
ടെൽ അവീവ്: പലസ്തീൻ സായുധസേനയായ ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന് പിന്നിൽ ഇറാനെന്ന് വെളിപ്പെടുത്തൽ.....

ഇസ്രയേല്‍ നടത്തുന്നത് ചരിത്രത്തിലില്ലാത്ത തിരിച്ചടി; കൊല്ലപ്പെട്ടത് 200-ലധികം പലസ്തീൻകാർ; പോരാട്ടം കനക്കുന്നു
ഗാസ: ഹമാസ് നടത്തുന്ന ആക്രണത്തിന് കനത്ത തിരിച്ചടി നൽകി ഇസ്രയേൽ. പ്രത്യാക്രമണത്തിൽ ഹമാസിന്റെ....

ഇന്ത്യാക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്; ഹമാസിനെതിരെ യുദ്ധം തുടങ്ങിയതായി ഇസ്രയേൽ
ടെൽഅവീവ്: ഇസ്രയേൽ – ഹമാസ് യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്.....