Jammu and Kashmir

കശ്മീരിലെ ഉധംപുരില്‍ ഭീകരരുമായി ഏറ്റുമുട്ടി സൈന്യം; ഒരു സൈനികന് വീരമൃത്യു; വ്യാപക തിരച്ചില്‍

പഹല്‍ഗാമിന് പിന്നാലെ ജമ്മു കാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടി സൈന്യം. ഉധംപുര്‍ ബസന്ദ്ഗഢിലെ ദൂതു....

ഇത് പൊറുക്കാന്‍ കഴിയില്ല; പാക് പൗരന്‍മാര്‍ക്ക് രാജ്യം വിടാന്‍ 48 മണിക്കൂര്‍; സിന്ധൂ നദീജല കരാര്‍ മരവിപ്പിച്ചു; ഇന്ത്യയുടെ തിരിച്ചടി പലവിധത്തില്‍

പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി എല്ലാ ഇന്ത്യാക്കാരും ആഗ്രഹിക്കുന്നതാണ്. കേന്ദ്രസര്‍ക്കാരും അതേ നിലപാടിലാണ്....

തീവ്രവാദത്തിലേക്ക് ആളൊഴുക്ക് കുറഞ്ഞു; യുവാക്കൾ വിനോദ സഞ്ചാര ബിസിനസിലേക്ക്… എല്ലാം തകർക്കാൻ ലക്ഷ്യമിട്ടത് ഇതോടെ

ഏറെ നാളുകളായി സമാധാന അന്തരീക്ഷത്തിലായതോടെ കാശ്മീരിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കായിരുന്നു. ഏകദേശം 12,000 കോടിയുടെ....

കശ്മീരിലെ കൂട്ടമരണത്തിന് പിന്നിൽ കാഡ്മിയം; രാജ്യത്തെ ഞെട്ടിച്ച വിഷവസ്തുവിൻ്റെ പേര് പുറത്തുവിട്ട് കേന്ദ്ര മന്ത്രി

ജമ്മു കശ്മീരിലെ രജൗരിയിൽ മൂന്ന് കുടുംബങ്ങളിലെ 17 പേർ മരിച്ചതിന് പിന്നിൽ കാഡ്മിയം....

ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനം; ചൈനക്കും പാകിസ്ഥാനും മറുപടി; കശ്മീര്‍ സോനാമാര്‍ഗ് തുരങ്കം മോദി തുറന്നു കൊടുക്കുമ്പോള്‍…

കശ്മീരിലെ ഏത് ദുഷ്ക്കരമായ കാലാവസ്ഥയിലും ലഡാക്കിലേക്കുള്ള പ്രവേശനം സുഗമമാക്കുന്ന ഇസഡ് – മോർ....

ജമ്മു കശ്മീരിൽ സൈ​നി​ക ട്രക്ക് മറിഞ്ഞു; 4 സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു

ജ​മ്മു കശ്മീരില്‍ സൈ​നി​ക വാ​ഹ​നം അപകടത്തില്‍പ്പെട്ടു. ട്രക്ക് കൊ​ക്ക​യി​ലേ​ക്ക് മ​റിഞ്ഞ് നാ​ല് സൈ​നി​ക​ർ​....

ഇന്ത്യാ സഖ്യത്തില്‍ അടി തുടങ്ങിയോ; ‘ഇവിഎമ്മി’ല്‍ കോണ്‍ഗ്രസിനെ തള്ളി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളോട് (ഇവിഎം) കടുത്ത എതിര്‍പ്പാണ് കോണ്‍ഗ്രസിന് ഉള്ളത്. ഇന്ത്യാ സഖ്യം....

‘ഹിന്ദുത്വ ഒരു രോഗം’; ഹിന്ദു മതവുമായി ഒരു ബന്ധവുമില്ലെന്ന് ഇൽജിത

സംഘപരിവാർ ഉയർത്തുന്ന ഹിന്ദുത്വ എന്ന ആശയം ഒരു രോഗമാണെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി....

ശ്രീനഗറിൽ ഭീകരാക്രമണം; സ്ഫോടനം ലക്ഷ്യമിട്ടത് സുരക്ഷാ സേനയെ

ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. കനത്ത സുരക്ഷയുള്ള ടൂറിസ്റ്റ് റിസപ്ഷൻ സെൻ്ററിന് (ടിആർസി)....

Logo
X
Top